Please enable javascript.Shalu menon photoshoot,ശരിക്കും എന്താണുദ്ദേശ്യം; ഇതെങ്ങോട്ടാണ് പോക്ക്; 'ഇന്ദീവരങ്ങൾ ഇമ തുറന്ന പ്രേമ മന്ദാഗിനി'യായെത്തിയ ശാലുവിനോട് ആരാധകർ! - actress shalu menon viral photoshoot - Samayam Malayalam

ശരിക്കും എന്താണുദ്ദേശ്യം; ഇതെങ്ങോട്ടാണ് പോക്ക്; 'ഇന്ദീവരങ്ങൾ ഇമ തുറന്ന പ്രേമ മന്ദാഗിനി'യായെത്തിയ ശാലുവിനോട് ആരാധകർ!

Curated byലക്ഷ്മി ബാല | Samayam Malayalam 4 Sept 2021, 6:52 pm

സീരിയൽ കഥാപാത്രങ്ങളിലൂടെയും സിനിമയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശാലുമേനോൻ . പെട്ടെന്നൊരു ദിവസം വിവാദ നായികയായി മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും അടുത്തിടെ ശക്തമായ തിരിച്ചുവരവും താരം നടത്തി. വിവാഹത്തിന് ശേഷവും അഭിനയരംഗത്തുള്ള ശാലു നൃത്തവിദ്യാലയം ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലങ്ങൾ നടത്തുന്നും ഉണ്ട്. ഇപ്പോൾ താരം പങ്ക് വച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

  • ശരിക്കും എന്താണുദ്ദേശ്യം; ഇതെങ്ങോട്ടാണ് പോക്ക്; ഇന്ദീവരങ്ങൾ ഇമ തുറന്ന പ്രേമ മന്ദാഗിനിയായെത്തിയ ശാലുവിനോട് ആരാധകർ!

    ശരിക്കും എന്താണുദ്ദേശ്യം; ഇതെങ്ങോട്ടാണ് പോക്ക്; 'ഇന്ദീവരങ്ങൾ ഇമ തുറന്ന പ്രേമ മന്ദാഗിനി'യായെത്തിയ ശാലുവിനോട് ആരാധകർ!

    സീരിയൽ കഥാപാത്രങ്ങളിലൂടെയും സിനിമയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശാലുമേനോൻ . പെട്ടെന്നൊരു ദിവസം വിവാദ നായികയായി മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും അടുത്തിടെ ശക്തമായ തിരിച്ചുവരവും താരം നടത്തി. വിവാഹത്തിന് ശേഷവും അഭിനയരംഗത്തുള്ള ശാലു നൃത്തവിദ്യാലയം ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലങ്ങൾ നടത്തുന്നും ഉണ്ട്. ഇപ്പോൾ താരം പങ്ക് വച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

  • ​വയലറ്റ് സാരിയിൽ!

    ​വയലറ്റ് സാരിയിൽ!

    വയലറ്റ് സാരിയിൽ അതി സുന്ദരിയായെത്തിയ നടിയുടെ ചിത്രങ്ങൾ പകർത്തിയത് അഭിമന്യു ആണ്.

  • ​പ്രേമ മന്ദാഗിനി

    ​പ്രേമ മന്ദാഗിനി

    ഇന്ദീവരങ്ങൾ ഇമ തുറന്ന പ്രേമ മന്ദാഗിനി എന്ന ക്യാപ്ഷ്യനോടെയാണ് ശാലു ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.

  • ​ഇതെങ്ങോട്ടാണ്!

    ​ഇതെങ്ങോട്ടാണ്!

    37 വയസ്സായിട്ടും യുവത്വം തുളുമ്പുന്ന ചിത്രങ്ങൾ കണ്ടിട്ട് ഇതെങ്ങോട്ടാണ് പ്രായത്തിന്റെ പോക്കെന്നാണ് ആരാധകർ.

  • ​ശരിക്കും എന്താണുദ്ദേശ്യം

    ​ശരിക്കും എന്താണുദ്ദേശ്യം

    ശരിക്കും എന്താണുദ്ദേശ്യം നിങ്ങൾ മമ്മൂട്ടിക്ക് പഠിക്കുവാണോ എന്നും ആരാധകർ സ്നേഹത്തോടെ ചോദിക്കുന്നു.