Please enable javascript.Shamna Kasim,ഉള്ളിലൊരു ജീവന്റെ തുടിപ്പുമായി ഷംന; കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് താരം; ആശംസകളുമായി ആരാധകരും - actress shamna kasim latest photoshoot viral - Samayam Malayalam

ഉള്ളിലൊരു ജീവന്റെ തുടിപ്പുമായി ഷംന; കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് താരം; ആശംസകളുമായി ആരാധകരും

Authored byറിയ തോമസ് | Samayam Malayalam 11 Mar 2023, 4:33 pm

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് ഷംന കാസിം. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല നര്‍ത്തകിയായും പ്രിയങ്കരിയാണ് താരം. ഇന്ന് തന്റെ പൊന്നോമനയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം. ആദ്യത്തെ കുഞ്ഞിന് വേണ്ടി ഷംനയും കുടുംബവും കാത്തിരിക്കുമ്പോള്‍ അതേ ആകാംക്ഷയിലാണ് ആരാധകരും.

  • ഉള്ളിലൊരു ജീവന്റെ തുടിപ്പുമായി ഷംന; കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് താരം; ആശംസകളുമായി ആരാധകരും

    ഉള്ളിലൊരു ജീവന്റെ തുടിപ്പുമായി ഷംന; കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് താരം; ആശംസകളുമായി ആരാധകരും

    മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് ഷംന കാസിം. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല നര്‍ത്തകിയായും പ്രിയങ്കരിയാണ് താരം. ഇന്ന് തന്റെ പൊന്നോമനയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം. ആദ്യത്തെ കുഞ്ഞിന് വേണ്ടി ഷംനയും കുടുംബവും കാത്തിരിക്കുമ്പോള്‍ അതേ ആകാംക്ഷയിലാണ് ആരാധകരും.

  • പൊന്നോമനയ്ക്കായി കാത്ത്

    പൊന്നോമനയ്ക്കായി കാത്ത്

    ഒരു കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്നതിലുള്ള സന്തോഷം പറഞ്ഞറിയാക്കാന്‍ കഴിയുന്നതല്ലെന്നാണ് ഷംന പറയുന്നത്. തന്റെ പൊന്നോമനയ്ക്കായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് താരം.

  • ചടങ്ങുകള്‍

    ചടങ്ങുകള്‍

    ഗര്‍ഭിണിയായതോടെ മതാചാരപ്രകാരമുള്ള ഓരോ ചടങ്ങും ഷംനയുടെ കുടുംബം നടത്തിയിരുന്നു. താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇതെല്ലാം താരം പങ്കുവെച്ചിരുന്നു.

  • ശ്ര ദ്ധേയമായി വളകാപ്പ്

    ശ്ര ദ്ധേയമായി വളകാപ്പ്

    ഈയടുത്ത് നടന്ന വളകാപ്പ് ചടങ്ങ് ഏറെ ശ്രദ്ധേയമായിരുന്നു. അതിന് പിന്നാലെ താരം പങ്കുവെച്ച മറ്റുചില ചടങ്ങുകളും പ്രേക്ഷകര്‍ വലിയ കൗതുകത്തോടെയാണ് കണ്ടത്.

  • നിറവയറില്‍

    നിറവയറില്‍

    നിറവയറില്‍ ഷംന പങ്കുവെച്ച ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധേയമായിരുന്നു.

  • മലയാളത്തിന്റെ പ്രിയ നടി

    മലയാളത്തിന്റെ പ്രിയ നടി

    മലയാളത്തില്‍ വ്യത്യസ്തമായ പല കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഷംനയ്ക്ക് സാധിച്ചു.

  • തെന്നിന്ത്യയിലെ പൂര്‍ണ

    തെന്നിന്ത്യയിലെ പൂര്‍ണ

    മലയാളത്തില്‍ നിന്ന് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്കും എത്തിയ ഷംന അവിടുത്തെ തന്റെ ആരാധകര്‍ക്കിടയില്‍ പൂര്‍ണയാണ്.

  • വി വാദങ്ങള്‍

    വി വാദങ്ങള്‍

    മലയാളത്തില്‍ അഭിനയിക്കുന്ന ഘട്ടത്തില്‍ തന്നെ ചില വിവാദങ്ങളും താരത്തിനെതിരെ ഉയര്‍ന്നിരുന്നു. ചട്ടക്കാരി എന്ന ചിത്രത്തിലെ കഥാപാത്രവും വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

  • തിരിച്ചുവരുമോ?

    തിരിച്ചുവരുമോ?

    വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തതാരം ഇനി തിരിച്ച് അഭിനയത്തില്‍ സജീവമാകുമോ എന്നാണ് ആരാധകരും ചോദി്കുന്നത്.