നീ വന്ന ആദ്യദിവസം മുതല്‍ ഞങ്ങള്‍ സന്തോഷത്തിലാണ്. നിന്റെ ഒരോ വിശേഷവും ആഘോഷമാക്കുന്നതാണ് ഞങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യം. ഞങ്ങളുടെ കുഞ്ഞുരാജകുമാരിക്ക് പിറന്നാളാശംസയെന്നായിരുന്നു അരുന്ധതി കഴിഞ്ഞ ദിവസം കുറിച്ചത്.
അരുന്ധതിക്ക് ആശംസ അറിയിച്ചവരോട് നന്ദി പറയുന്നുവെന്ന ക്യാപ്ഷനോടെയായാണ് ശിവദ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
കേക്കും ബലൂണുകളുമെല്ലാം ഒരേ കളറിലായിരുന്നു.
മാച്ചിംഗ് വസ്ത്രങ്ങളായിരുന്നു അച്ഛനും അമ്മയും മകളും അണിഞ്ഞത്.