Please enable javascript.Shritha sivadas,മലയാളത്തിനോട് വിട പറഞ്ഞോ? അന്യഭാഷകളിൽ നിലയുറപ്പിച്ച് ശ്രിത ശിവദാസ് - actress shritha sivadas latest photoshoot viral on social media - Samayam Malayalam

മലയാളത്തിനോട് വിട പറഞ്ഞോ? അന്യഭാഷകളിൽ നിലയുറപ്പിച്ച് ശ്രിത ശിവദാസ്

| Edited bySamayam Desk | Samayam Malayalam 13 Jan 2023, 4:49 pm

മലയാള സിനിമയിലേയ്ക്ക് ഓർഡിനറി എന്ന ചിത്രത്തിലൂടെ കടന്നുവന്ന നായികയാണ് ശ്രിത ശിവദാസൻ. ഓർഡിനറിയ്ക്ക് ശേഷം ചില മലയാള സിനിമകശിസും താരം വേഷമിട്ടിരുന്നെങ്കിലും പിന്നീട് അന്യഭാഷകളിലേയ്ക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ.

  • മലയാളത്തിനോട് വിട പറഞ്ഞോ? അന്യഭാഷകളിൽ നിലയുറപ്പിച്ച് ശ്രിത ശിവദാസ്

    മലയാളത്തിനോട് വിട പറഞ്ഞോ? അന്യഭാഷകളിൽ നിലയുറപ്പിച്ച് ശ്രിത ശിവദാസ്

    മലയാള സിനിമയിലേയ്ക്ക് ഓർഡിനറി എന്ന ചിത്രത്തിലൂടെ കടന്നുവന്ന നായികയാണ് ശ്രിത ശിവദാസൻ. ഓർഡിനറിയ്ക്ക് ശേഷം ചില മലയാള സിനിമകശിസും താരം വേഷമിട്ടിരുന്നെങ്കിലും പിന്നീട് അന്യഭാഷകളിലേയ്ക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ.

  • ഓർഡിനറിയിലെ നായിക

    ഓർഡിനറിയിലെ നായിക

    2012-ൽ പുറത്തിറങ്ങിയ ഓർഡിനറി എന്ന ചിത്രത്തിലൂടെയാണ് ശ്രിത മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബൻ നായകനായെതതിയ ചിത്രത്തിൽ കല്യാണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

  • ടെലിവിൽഷൻ അവതാരക

    ടെലിവിൽഷൻ അവതാരക

    ടെലിവിഷൻ ഷോയായ ഡ്യൂ ഡ്രോേപ്സ് എന്ന പരിപാടിയുടെ ആങ്കർ ആയിരുന്നു ശ്രിത. പിന്നീടാണ് സിനിമയിലേയ്ക്ക് എത്തുന്നത്.

  • തമിഴിലേയ്ക്ക്

    തമിഴിലേയ്ക്ക്

    മലയാളതതിൽ നിന്ന് 2019 ആയപ്പോഴാണ് ശ്രിത തമിഴിലേയ്ക്ക് ചുവടുവെച്ചത്. ദില്ല്ക്ക് ദുഡ്ഡ് 2 എന്ന ഹോറർ കോമഡി ചിത്രത്തിന് പിന്നാല വീണ്ടും തമിഴിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ചു.

  • വീണ്ടും മലയാളത്തിലേയ്ക്ക്

    വീണ്ടും മലയാളത്തിലേയ്ക്ക്

    മലയാളത്തിലേയ്ക്ക് ശ്രിത വീണ്ടും എത്തുന്നത് മണിയറയിലെ അശോകൻ, സണ്ണി എന്നീ ചിത്രങ്ങളിലൂടെയാണ്.

  • ഫോട്ടോഷൂട്ടുകൾ

    ഫോട്ടോഷൂട്ടുകൾ

    സിനിമയോടൊപ്പം തന്നെ സോഷയൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാണ് ശ്രിത.

  • ചിത്രങ്ങൾ

    ചിത്രങ്ങൾ

    താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൈയ്യിൽ പുസ്തകവുമായിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്.