Please enable javascript.Shruti Ramachandran,മധുരമൂറുന്ന ചിരിയും കുസൃതിയൊളിപ്പിച്ച കണ്ണുകളും; വർണിക്കാനാവില്ല ഈ തമിഴ്പെൺകൊടിയുടെ അഴക്, പുത്തൻ ചിത്രങ്ങളുമായി ശ്രുതി - actress shruti ramachandran latest photos viral on social media - Samayam Malayalam

മധുരമൂറുന്ന ചിരിയും കുസൃതിയൊളിപ്പിച്ച കണ്ണുകളും; വർണിക്കാനാവില്ല ഈ തമിഴ്പെൺകൊടിയുടെ അഴക്, പുത്തൻ ചിത്രങ്ങളുമായി ശ്രുതി

| Edited bySamayam Desk | Samayam Malayalam 30 Dec 2022, 4:27 pm

വളരെ ചുരുങ്ങിയ സമയംകൊണ്ട് തെന്നിന്ത്യൻ സിനിമയ്ക്കാകെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് ശ്രുതി രാമചന്ദ്രൻ. മലയാളത്തിൽ തുടങ്ങി പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ സാന്നിദ്ധ്യമറിയിച്ചു ശ്രുതി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മധുരം എന്ന ചിത്രത്തിൽ അത്ര മനോഹരായാണ് താരം എത്തുന്നത്. ഇപ്പോൾ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

  • മധുരമൂറുന്ന ചിരിയും കുസൃതിയൊളിപ്പിച്ച കണ്ണുകളും; വർണിക്കാനാവില്ല ഈ തമിഴ്പെൺകൊടിയുടെ അഴക്, പുത്തൻ ചിത്രങ്ങളുമായി ശ്രുതി

    മധുരമൂറുന്ന ചിരിയും കുസൃതിയൊളിപ്പിച്ച കണ്ണുകളും; വർണിക്കാനാവില്ല ഈ തമിഴ്പെൺകൊടിയുടെ അഴക്, പുത്തൻ ചിത്രങ്ങളുമായി ശ്രുതി

    വളരെ ചുരുങ്ങിയ സമയംകൊണ്ട് തെന്നിന്ത്യൻ സിനിമയ്ക്കാകെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് ശ്രുതി രാമചന്ദ്രൻ. മലയാളത്തിൽ തുടങ്ങി പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ സാന്നിദ്ധ്യമറിയിച്ചു ശ്രുതി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മധുരം എന്ന ചിത്രത്തിൽ അത്ര മനോഹരായാണ് താരം എത്തുന്നത്. ഇപ്പോൾ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

  • ​മധുരത്തിലെ നായിക

    ​മധുരത്തിലെ നായിക

    ജോജു ജോര്‍ജ് നായകനായെത്തിയ മധുരം എന്ന മലയാള ചിത്രത്തിലെ നായികയായെത്തിയത് ശ്രുതിയാണ്. വളരെ മനോഹരമായാണ് ചിത്രത്തില്‍ ശ്രുതിയെ അവതരിപ്പിച്ചിരിക്കുന്നത്.

  • ​തെലുങ്ക് ചിത്രങ്ങള്‍

    ​തെലുങ്ക് ചിത്രങ്ങള്‍

    വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രമായെത്തിയ റൊമാന്റിക് ചിത്രം ഡിയര്‍ കോമ്രേഡില്‍ ഏറെ ശ്രദ്ധേമായ വേഷത്തിലാണ് ശ്രുതി എത്തിയത്.

  • ആസിഫിനൊപ്പം

    ആസിഫിനൊപ്പം

    ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവര്‍ക്കൊപ്പം സണ്‍ഡേ ഹോളീഡേ എന്ന ചിത്രത്തില്‍ ശ്രുതിയും ശ്രദ്ധിക്കപ്പെട്ടുരുന്നു. ആസിഫിന്റെ കാമുകിയുടെ വേഷത്തിലാണ് ശ്രുതി ചിത്രത്തില്‍ എത്തിയത്.

  • പ്രിയപ്പെട്ടവൾ

    പ്രിയപ്പെട്ടവൾ

    വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവളായി മാറാൻ ശ്രുതിയ്ക്ക് സാധിച്ചു. അഭിനയിച്ച ഓരോ ചിത്രത്തിലും വ്യക്തമായ പ്രാധാന്യം നേടാനും താരം ശ്രദ്ധിച്ചു.

  • പുത്തൻ ചിത്രങ്ങൾ

    പുത്തൻ ചിത്രങ്ങൾ

    മലയാളത്തിൽ മികച്ച കഥാപാത്രങ്ങളിലാണ് ശ്രുതിയ്ക്ക് ിനി വരാനിരിക്കുന്ന ചിത്രം.