Please enable javascript.Sreelaya baby girl photos,ഞങ്ങളുടെ മാലാഖ! മിൻസാരയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി ശ്രീലയ - actress sreelaya shares her family pics - Samayam Malayalam

ഞങ്ങളുടെ മാലാഖ! മിൻസാരയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി ശ്രീലയ

Samayam Malayalam 27 Mar 2022, 9:42 am

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീലയ. അമ്മ ജീവിതം ആസ്വദിച്ച് വരികയാണ് താരമിപ്പോള്‍. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് ശ്രീലയയുടെ ചേച്ചിയായ ശ്രുതി ലക്ഷ്മിയും എത്തിയിരുന്നു. മാമോദീസ ചിത്രങ്ങളും ശ്രുതി പങ്കുവെച്ചിരുന്നു. കുഞ്ഞതിഥിയുടെ ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് ശ്രീലയ.

  • ഞങ്ങളുടെ മാലാഖ! മിൻസാരയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി ശ്രീലയ

    ഞങ്ങളുടെ മാലാഖ! മിൻസാരയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി ശ്രീലയ

    നഴ്‌സിങ് ജോലി ഉപേക്ഷിച്ചായിരുന്നു ശ്രീലയ അഭിനയമേഖലയിലേക്ക് എത്തിയത്. അമ്മയ്ക്കും ചേച്ചിക്കും പിന്നാലെയായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് താരകുടുബം. മിന്‍സാരയെന്നാണ് ഇവര്‍ മകള്‍ക്ക് പേരിട്ടത്. കുടുംബസമേതമുള്ള ക്യൂട്ട് ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം.

  • മിന്‍സാര

    മിന്‍സാര

    ഞങ്ങളുടെ മാലാഖ മിന്‍സാര എന്ന ക്യാപ്ഷനോടെയായാണ് ശ്രീലയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

  • ക്യൂട്ട് ചിത്രങ്ങള്‍

    ക്യൂട്ട് ചിത്രങ്ങള്‍

    മകളോടൊപ്പം ശ്രീലയയും ഭര്‍ത്താവും പോസ് ചെയ്തപ്പോള്‍.

  • സൗന്ദര്യത്തെക്കുറിച്ച്

    സൗന്ദര്യത്തെക്കുറിച്ച്

    പ്രസവ ശേഷം ശ്രീലയയുടെ സൗന്ദര്യം ഇരട്ടിച്ചുവെന്ന കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെയുണ്ട്.