ക്യാ ലാൽ ഹേ; ചുമന്ന പട്ടുസാരിയിൽ അതി സുന്ദരിയായി വിദ്യ ബാലൻ!

| Curated bySamayam Desk | Samayam Malayalam 24 Sept 2021, 3:55 pm

ബോളിവുഡിലെ സൂപ്പര്‍നായികയാണ് വിദ്യ ബാലന്‍. വ്യക്തമായ നിലപാടുകൾ പലപ്പോഴും തുറന്നു പറയുന്ന വ്യക്തി എന്ന നിലയിലും വിദ്യ ബാലൻ ശ്രദ്ധേയയാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത വിദ്യ അടുത്തിടെയാണ് ഇൻസ്റ്റയിൽ സജീവമാകുന്നത്. വിദ്യ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് സൈബറിടം കീഴടക്കുന്നത്.

  • ക്യാ ലാൽ ഹേ; ചുമന്ന പട്ടുസാരിയിൽ അതി സുന്ദരിയായി വിദ്യ ബാലൻ!

    ബോളിവുഡിലെ സൂപ്പര്‍നായികയാണ് വിദ്യ ബാലന്‍. വ്യക്തമായ നിലപാടുകൾ പലപ്പോഴും തുറന്നു പറയുന്ന വ്യക്തി എന്ന നിലയിലും വിദ്യ ബാലൻ ശ്രദ്ധേയയാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത വിദ്യ അടുത്തിടെയാണ് ഇൻസ്റ്റയിൽ സജീവമാകുന്നത്. വിദ്യ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് സൈബറിടം കീഴടക്കുന്നത്.

  • ​ചുമന്ന പട്ടുസാരിയിൽ

    ചുമന്ന പട്ടുസാരിയിൽ അധികം മേയ്ക്കപ്പൊന്നും ഇടാതെ അതി സുന്ദരിയായിട്ടാണ് വിദ്യ ചിത്രങ്ങളിൽ നിറയുന്നത്.

  • ​ക്യാ ലാൽ ഹേ

    ക്യാ ലാൽ ഹേ എന്ന ക്യാപ്‌ഷൻ നൽകി വിദ്യ പബക്കുവച്ച ചിത്രങ്ങൾ പകർത്തിയത് അനുരാഗ് ഖബ്ബൂർ ആണ്.

  • ​നിരവധി കമ്മന്റുകൾ!

    നിരവധി കമന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​മില്യൺ കണക്കിന്

    3.8 മില്യൺ ഫോളോവേഴ്‌സാണ് വിദ്യക്ക് ഇൻസ്റ്റയിൽ മാത്രം ഉള്ളത്.