ഗ്ലാമറസ് ലുക്കിൽ ഇൻസ്റ്റാഗ്രാമിൽ തരംഗമായി ഐശ്വര്യ; ചിത്രങ്ങൾ കാണാം!

| Edited bySamayam Desk | Samayam Malayalam 22 Jun 2022, 3:27 pm

വളരെ ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒട്ടനവധി താരങ്ങളുണ്ട്. കേവലം ഒരൊറ്റ സിനിമ കൊണ്ട് മാത്രം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്ന നിരവധി താരങ്ങളുമുണ്ട്. അത്തരത്തിലൊരു താരമാണ് ഐശ്വര്യ സുരേഷ്. ഇൻസ്റ്റാഗ്രാമിലും സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകർ സോഷ്യൽ മീഡിയയിലുമുണ്ട്. ഐശ്വര്യ പങ്കുവെച്ച പുത്തൻ ചിത്രങ്ങളൊക്കെയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്

  • ഗ്ലാമറസ് ലുക്കിൽ ഇൻസ്റ്റാഗ്രാമിൽ തരംഗമായി ഐശ്വര്യ; ചിത്രങ്ങൾ കാണാം!

    വളരെ ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒട്ടനവധി താരങ്ങളുണ്ട്. കേവലം ഒരൊറ്റ സിനിമ കൊണ്ട് മാത്രം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്ന നിരവധി താരങ്ങളുമുണ്ട്. അത്തരത്തിലൊരു താരമാണ് ഐശ്വര്യ സുരേഷ്. ഇൻസ്റ്റാഗ്രാമിലും സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകർ സോഷ്യൽ മീഡിയയിലുമുണ്ട്. ഐശ്വര്യ പങ്കുവെച്ച പുത്തൻ ചിത്രങ്ങളൊക്കെയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്

  • ഐശ്വര്യ

    ഐശ്വര്യ സുരേഷ് മലയാളത്തിലേക്ക് എത്തിയത് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെയായിരുന്നു. 2021 ൽ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് തിങ്കളാഴ്ച നിശ്ചയം.

  • അവാർഡ് നേടിയ സിനിമയിലൂടെ

    ഈ സിനിമ കേരള സംസ്ഥാന അവാർഡ് വരെ നേടുകയും ചെയ്തു. 51 മത് കേരള സംസ്ഥാന അവാർഡിലെ സെക്കൻഡ് ബെസ്റ്റ് സിനിമ എന്ന പേരിലാണ് സിനിമ അറിയപ്പെട്ടത്. ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് സിനിമ നേടുകയും ചെയ്തു.

  • മോഡലും

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തു.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • നടി

    തിങ്കളാഴ്ച നിശ്ചയത്തിലെ ക്ലൈമാക്സ് രംഗം പ്രേക്ഷകമനസ്സുകൾക്ക് മറക്കാൻ കഴിയില്ല. ക്ലൈമാക്സിൽ മനീഷ എന്ന കഥാപാത്രത്തിലൂടെ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച താരമാണ് ഐശ്വര്യ സുരേഷ്

  • ഇൻസ്റ്റാ താരം

    ലച്ചു എന്ന പേരിലാണ് ഐശ്വര്യ അറിയപ്പെടുന്നത്. ലച്ചു ഗ്രാം എന്ന പേരിലാണ് താരം ഇൻസ്റ്റാഗ്രാമിൽ അറിയപ്പെടുന്നത്.