ദേവത എന്നുള്ളിലാണ് ചുറ്റിലുമാണ്; പുത്തൻ ലുക്കിൽ അമല പോൾ

Samayam Malayalam 20 Oct 2021, 3:29 pm

പന്ത്രണ്ട് വര്‍ഷത്തോളമായി തമിഴിലും മലയാളത്തിലും, തെലുങ്കിലും നിരവധി സിനിമകളുടെ ഭാഗമാണ് അമല പോൾ. പതിനേഴാം വയസ്സില്‍ സിനിമയിലെത്തിയ നടി മോഡലിംഗിൽ നിന്നായിരുന്നു സിനിമയിലേക്കെത്തിയത്. എം ടി - ലാൽ ജോസ് ചിത്രമായ നീലത്താമരയിൽ അരങ്ങേറ്റം. ശേഷം നിരവധി സിനിമകൾ. ഇൻസ്റ്റയിൽ സജീവമായ താരമിപ്പോൾ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

  • ദേവത എന്നുള്ളിലാണ് ചുറ്റിലുമാണ്; പുത്തൻ ലുക്കിൽ അമല പോൾ

    പന്ത്രണ്ട് വര്‍ഷത്തോളമായി തമിഴിലും മലയാളത്തിലും, തെലുങ്കിലും നിരവധി സിനിമകളുടെ ഭാഗമാണ് അമല പോൾ. പതിനേഴാം വയസ്സില്‍ സിനിമയിലെത്തിയ നടി മോഡലിംഗിൽ നിന്നായിരുന്നു സിനിമയിലേക്കെത്തിയത്. എം ടി - ലാൽ ജോസ് ചിത്രമായ നീലത്താമരയിൽ അരങ്ങേറ്റം. ശേഷം നിരവധി സിനിമകൾ. ഇൻസ്റ്റയിൽ സജീവമായ താരമിപ്പോൾ പുതിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

  • ​ദേവത എന്നുള്ളിലാണ് ചുറ്റിലുമാണ്

    ദേവത എന്നുള്ളിലാണ് ചുറ്റിലുമാണ്, പിറകിലാണ് മുൻപിലാണ്, ഉയരെയാണ് തുടങ്ങി നിരവധി ക്യാപ്ഷ്യനോടെയാണ് അമല പുത്തൻ ചിത്രങ്ങൾ പങ്കിട്ടത്.

  • ​ഒന്നുകൂടി സുന്ദരി

    മുന്പത്തേക്കാളും മെലിഞ്ഞു ഒന്നുകൂടി സുന്ദരി ആയിരിക്കുന്നു എന്നാണ് ആരാധകർ കമന്റിടുന്നത്.

  • ​മോഡേൺ ഗോഡസ്!

    മോഡേൺ ഗോഡസ് ആണോ ഇതെന്ന കമന്റുകളും നടിക്ക് ലഭിക്കുന്നുണ്ട്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​വരാനിരിക്കുന്ന ചിത്രങ്ങൾ

    ആടുജീവിതം, അതോ അന്ത പറവൈ പോലൈ തുടങ്ങിയവയാണ് ഇനി ഇറങ്ങാനിരിക്കുന്ന സിനിമകൾ.