കരിക്കിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അമേയ. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള അമേയ ഇപ്പോൾ സിനിമകളിലും സജീവമാണ്. അമേയയുടെ പുത്തൻ മേക്കോവർ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ്.
ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമ രംഗത്തേക്ക് എത്തിയത്
ജിമ്മിൽ വർക്കൌട്ട് ചെയ്യുന്ന അമേയയുടെ പുത്തൻ ചിത്രങ്ങൾ ആണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറുന്നത്
കരിക്കിലെ അഭിനയത്തോടെ അമേയ ഏറെ സുപരിചിതമായ മുഖമായി
അമേയയുടെ പുത്തൻ മേക്കോവർ കണ്ട് ആരാധകരെല്ലാം അമ്പരന്നിരിക്കുകയാണ്. വല്ലാത്ത മാറ്റമാണ് ഇതെന്നാണ് മിക്ക ആരാധകരും അഭിപ്രായപ്പെടുന്നത്. തിരുവനന്തപുരം സ്വദേശിയാണ് അമേയ