'മഞ്ഞുപോലെ ഒരു പെണ്‍കുട്ടി'യായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടി അമൃത പ്രകാശിനെ ആരും മറക്കാനിടയില്ല. കമൽ സംവിധാനം ചെയ്ത ചിത്രത്തിലെ അമൃതയുടെ പ്രകടനം അത്ര ശ്രദ്ധേയമായിരുന്നില്ല എങ്കിലും ആ കഥാപത്രം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പിന്നീട് മലയാളം സിനിമകളിൽ നിന്നും വിട്ടുനിന്ന അമൃതെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.
വർഷങ്ങൾക്ക് മുമ്പ് തും ബിന്‍ എന്ന ചിത്രത്തിലൂടെയാണ് അമൃത അഭിനയരംഗത്തേക്ക് എത്തിയത്.
നടി മലയാളത്തിലേക്കെത്തിയത് ചെരുപ്പു കമ്പനിയുടെ മോഡലായാണ്. അതിലൂടെയാണ് അമൃത മഞ്ഞുപോലൊരു പെണ്‍കുട്ടിയായി എത്തിയത്.
രാജസ്ഥാന് സ്വദേശിയായ ഈ പെൺക്കുട്ടി ഇപ്പോൾ മുംബൈയിൽ കുടുംബത്തോടൊപ്പമാണ് താമസം.
അമൃതയിപ്പോള്‍ മോഡലിങ്ങിലും സജീവമാണ്.