ജീവയ്ക്ക് കിടിലന്‍ സര്‍പ്രൈസൊരുക്കി അപര്‍ണ! നന്ദി പറഞ്ഞ് പിറന്നാളുകാരന്‍! വൈറലായി പുത്തന്‍ചിത്രങ്ങള്‍

Samayam Malayalam 25 Mar 2022, 3:13 pm

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ജീവയും അപര്‍ണയും. ഷോയില്‍ കോ ആങ്കറായെത്തിയ അപര്‍ണയെ ജീവ ജീവിതത്തിലേക്കും ക്ഷണിക്കുകയായിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കിട്ട് ഇരുവരും എത്താറുണ്ട്. മാലി ദ്വീപില്‍ വെക്കേഷന്‍ ആഘോഷത്തിലാണ് ഇരുവരും.

  • ജീവയ്ക്ക് കിടിലന്‍ സര്‍പ്രൈസൊരുക്കി അപര്‍ണ! നന്ദി പറഞ്ഞ് പിറന്നാളുകാരന്‍! വൈറലായി പുത്തന്‍ചിത്രങ്ങള്‍

    ജീവയ്‌ക്കൊപ്പം മാലി ദ്വീപിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ് എത്തിയിരുന്നു. നേരത്തെയും മാലി ദ്വീപിലേക്ക് വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ വരവ് പ്രിയതമനൊപ്പമാണെന്നും അപര്‍ണ പറഞ്ഞിരുന്നു. ജീവയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് അപര്‍ണ ഇപ്പോള്‍.

  • ജീവയ്ക്ക് പിറന്നാള്‍

    ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്, ഐ ലവ് യൂ സോമച്ച് എന്നായിരുന്നു അപര്‍ണ തോമസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

  • ഗ്ലാമറസ് ചിത്രങ്ങള്‍

    ബിക്കിനിയണിഞ്ഞ് ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളും ഇരുവരും പോസ്റ്റ് ചെയ്തിരുന്നു.

  • ഷിട്ടുമണിക്ക് നന്ദി

    താങ്ക് യൂ ഷിട്ടുമണി, പിറന്നാള്‍ സര്‍പ്രൈസിന് നന്ദിയെന്നും ജീവ കുറിച്ചിട്ടുണ്ട്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App