Please enable javascript.Wedding pics of arya sayyesha,ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ - arya - sayyeshaa saigal wedding pics - Samayam Malayalam

ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

Samayam Malayalam 13 Mar 2019, 11:54 am

ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

  • ആര്യ - സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ - സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ - സയ്യേഷ വിവാഹ ചിത്രങ്ങൾ കാണാം

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    സംഗീത് ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    തെന്നിന്ത്യന്‍ താരം ആര്യയും നടി സയേഷയുമായുള്ള വിവാഹത്തിൻ്റെ ചിത്രങ്ങൾ കാണാം

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഇവരുടെ വിവാഹം നടന്നത്

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ഫെബ്രുവരി 14 നാണ് സയേഷയെ വിവാഹം ചെയ്യുന്നതായി സമൂഹമാധ്യമങ്ങളിലൂടെ ആര്യവെളിപ്പെടുത്തിയത്.

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ഹൈദരാബാദിൽ വച്ചാണ് ഇവരുടെ വിവാഹചടങ്ങുകള്‍ നടന്നത്

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ഗജനികാന്ത് എന്ന ചിത്രത്തിൽ ആര്യയും സയേഷയും ആദ്യമായി ഒരുമിച്ചഭിനയിച്ചിരുന്നു.

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    സൂര്യയും മോഹൻലാലും ഒരുമിക്കുന്ന പുതിയ ചിത്രം കാപ്പാനിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് ആശംസയുമായി നിരവധി താരങ്ങളും ഹൈദരാബാദിലെത്തിയിരുന്നു.

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    നടൻ സഞ്ജയ് ദത്തുള്‍പ്പെടെ ബോളിവുഡിലേയും ടോളിവുഡിലേയും അനേകം താരങ്ങള്‍ വിവാഹചടങ്ങുകള്‍ക്കായി എത്തിയിരുന്നു.

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    കളേഴ്‌സ് ചാനലിൽ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി ആര്യ അവതാരകനായ എങ്കവീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ഏറെ വിവാദമായിരുന്നു.

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ലക്ഷക്കണക്കിന് പേര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താല്‍പര്യമുണ്ടെന്ന് അറിയിച്ചതോടെ ഓഡീഷനിലൂടെ മത്സരാര്‍ഥികളെ തിരഞ്ഞെടുത്തു.

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    പക്ഷേ ഗ്രാന്‍റ് ഫിനാലെയ്‍ക്കിടെ ഇപ്പോള്‍ ആരെയും തിരഞ്ഞെടുക്കാനാവില്ലെന്നറിയിച്ചതോടെ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    റിയാലിറ്റി ഷോ പ്രഹസനമായാണോ നടത്തിയതെന്ന് ഫൈനൽ റൗണ്ടിലെത്തിയ അബര്‍നദിയും ഇതേക്കുറിച്ച് പ്രതികരിച്ചതോടെ ഏറെ വിവാദമുയര്‍ന്നിരുന്നു.

  • ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    ആര്യ-സയ്യേഷ വിവാഹ ചിത്രങ്ങൾ

    വിവാഹ വാർത്ത അറിഞ്ഞ താനാദ്യം വിശ്വസിച്ചില്ലെന്നും ആര്യ സ്ഥിരിീകരിച്ചപ്പോൾ ഞെട്ടിപ്പോയെന്നും അബർനദി പറഞ്ഞിരുന്നു