മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഭാവന തൻ്റെ പുതുപുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ. ക്യൂട്ട് ഭാവങ്ങൾ മിന്നിമറയുന്ന ഭാവനയുടെ സുന്ദരമുഖത്തിൻ്റെ ക്യാൻഡിഡ് ഭാവങ്ങളാണ് ഭാവന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭാവന പങ്കുവെച്ച ചിത്രങ്ങൾ കാണാം
ആരാധകർ കുറിക്കുന്ന കമൻ്റുകൾക്ക് റിപ്ലേ നൽകാനും ഭാവന മടിക്കാറില്ല.
ഈ ചിത്രങ്ങൾക്ക് താഴെ വരുന്ന കമൻ്റുകൾക്കും കമൻ്റുകളുമായി ഭാവന ഇൻസ്റ്റാഗ്രാമിൽ സജീവമാണ്
സുഖമായിരിക്കുന്നോ ചേച്ചീ എന്ന ഒരു ആരാധകൻ്റെ കമൻ്റിനും ഭാവന ഉടൻ റിപ്ലേയുമായി എത്തി.
സുഖമാണ് എന്ന അർത്ഥത്തിൽ അതെ എന്നാണ് ഭാവന ഇതിനു നൽകിയ മറുപടി