തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരിയാണ് ഭാവന. സിനിമകളെന്ന പോലെ സോഷ്യൽ മീഡിയയിലും വളരെ സജീവമായ നടി നിരന്തരം തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുമുണ്ട്. ഭാവന ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളൊക്കെ വൈറലായി മാറിയിരിക്കുകയാണ്.
ഡിസംബറിൻ്റെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് ഭാവന
ഭാവന പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.
ഇപ്പോൾ ഭാവന പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
കമൻ്റുകളിലൂടെ ആരാധകരും തങ്ങളുടെ ഇഷ്ടം വെളിപ്പെടുത്തുന്നുണ്ട്
ആരാധകരുടെ ചോദ്യങ്ങൾക്ക് ഭാവന മറുപടിയുമായി എത്തുന്നുണ്ട്
ഭാവനയോട് കടുത്ത ഇഷ്ടമാണെന്ന് പല ആരാധകരും കമൻ്റിലൂടെ പറയുന്നുണ്ട്.
കർണ്ണാടകയിൽ നിന്നുള്ള വലിയ ആരാധികയാണെന്ന് വ്യക്തമാക്കി കമൻ്റിട്ട ആൾക്ക് ഭാവന നന്ദി അറിയിക്കുന്നു.
പുതിയ ചിത്രങ്ങളായ ബജ്റംഗി 2 നും ഇൻസ്പെക്ടർ വിക്രമിനുമായി കാത്തിരിക്കുകയാണെന്ന് ആരാധകർ.
എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഭാവനയെന്നും ഒരുപാടിഷ്ടമാണെന്നും ആരാധകർ കുറിച്ചിരിക്കുന്നു.
ഈ കമൻ്റുകൾക്കെല്ലാം ഭാവന ഉടനടി റിപ്ലേയും നൽകിയിട്ടുണ്ട്.