ഭാവനയുടെ കൈയ്യിലെ രാജകുമാരിയുടെ രത്നകിരീടം; തരംഗമായി ചിത്രങ്ങൾ!

Samayam Malayalam 18 Jun 2022, 6:24 pm

ടാറ്റൂ ഇഷ്ടപ്പെടാത്തവർ കുറവാണ്. ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത് തങ്ങൾക്ക് ഇഷ്ടമുള്ള ടാറ്റൂ അടിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. വിവിധ തരത്തിലും നിറത്തിലും ഡിസൈനിലുമുള്ള ടാറ്റൂ ആർട്ടുകൾ ലഭ്യമാണ്. ടാറ്റൂ വലിയൊരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തന്നെയാണ് ഇപ്പോൾ. സിനിമ താരങ്ങൾ തന്നെയാണ് സാധാരണക്കാർക്ക് ഇതിനുള്ള പ്രചോദനവും. മലയാളത്തിലെ ചില താരസുന്ദരിമാർക്കുണ്ട് എല്ലാവരെയും ആകർഷിക്കുന്ന കുറച്ചു ടാറ്റൂകൾ. ഭാവന പങ്കുവെച്ച പുത്തൻ ചിത്രത്തിലും ശ്രദ്ധേയമാകുന്നത് കൈയ്യിലെ ടാറ്റൂവാണ്. രാജകുമാരിയുടെ രത്നകിരീടമാണ് ഭാവനയുടെ കൈയ്യിൽ പതിച്ചിരിക്കുന്ന ടാറ്റൂ

  • ഭാവനയുടെ കൈയ്യിലെ രാജകുമാരിയുടെ രത്നകിരീടം; തരംഗമായി ചിത്രങ്ങൾ!

    ടാറ്റൂ ഇഷ്ടപ്പെടാത്തവർ കുറവാണ്. ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത് തങ്ങൾക്ക് ഇഷ്ടമുള്ള ടാറ്റൂ അടിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. വിവിധ തരത്തിലും നിറത്തിലും ഡിസൈനിലുമുള്ള ടാറ്റൂ ആർട്ടുകൾ ലഭ്യമാണ്. ടാറ്റൂ വലിയൊരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് തന്നെയാണ് ഇപ്പോൾ. സിനിമ താരങ്ങൾ തന്നെയാണ് സാധാരണക്കാർക്ക് ഇതിനുള്ള പ്രചോദനവും. മലയാളത്തിലെ ചില താരസുന്ദരിമാർക്കുണ്ട് എല്ലാവരെയും ആകർഷിക്കുന്ന കുറച്ചു ടാറ്റൂകൾ. ഭാവന പങ്കുവെച്ച പുത്തൻ ചിത്രത്തിലും ശ്രദ്ധേയമാകുന്നത് കൈയ്യിലെ ടാറ്റൂവാണ്. രാജകുമാരിയുടെ രത്നകിരീടമാണ് ഭാവനയുടെ കൈയ്യിൽ പതിച്ചിരിക്കുന്ന ടാറ്റൂ.
    Also Read: 'ആ സിനിമകൾ കണ്ടതിൻ്റെ പിറ്റേന്ന് പപ്പാച്ചൻ അറസ്റ്റ് ചെയ്യപ്പെട്ടു. അമ്മയെ സാന്ത്വനിപ്പിക്കാനുള്ള പപ്പാച്ചൻ്റെ സ്നേഹത്താലുള്ള 'അടവുനയ'മായിരുന്നു ആ സിനിമ കാണിക്കലുകൾ'; പുത്തൻ ചുവടുവെപ്പിൽ ഓർമ്മകൾ പങ്കിട്ട് ഷിബു ബേബി ജോൺ

  • രാജകുമാരി

    താനൊരു രാജകുമാരി തന്നെയാണ് എന്ന് വിളിച്ചോതുന്നതാണ് ഭാവനയുടെ ഈ ടാറ്റൂ.

  • ഭാവനയുടെ ടാറ്റൂ

    നടി ഭാവനക്ക് ഒന്നിലധികം ടാറ്റൂകൾ ഉണ്ടെങ്കിലും ആരാധകരുടെ പ്രിയപ്പെട്ടത് താരത്തിൻ്റെ കൈയ്യിലെ രാജ്ഞിയുടെ രത്നകിരീടത്തിൻ്റെ ഡിസൈൻ ആണ്

  • ഒന്നിലേറെ ടാറ്റൂകൾ

    വിവാഹത്തോട് അനുബന്ധിച്ചാണ് ഭാവന കൈയ്യിൽ ടാറ്റൂ ചെയ്തതത്

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • തിരിച്ചെത്താൻ

    ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വരാൻ തയ്യാറെടുക്കുകയാണ് ഭാവന

  • തിരിച്ച് വരവിന്

    ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്താൻ തയ്യാറെടുക്കുകയാണ് ഭാവന