സാൻഡ്രയുടെ ഗ്ലാമറസ് ചിത്രങ്ങൾ; എജ്ജാതി ലുക്കെന്ന് ആരാധകർ!

| Curated bySamayam Desk | Samayam Malayalam 25 Sept 2021, 2:59 pm

ബിഗ് ബോസ് താരം അലസാൻഡ്രയുടെ കിടിലൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഗ്ലാമറസ് വേഷത്തിലാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. മോഡലിങ് രംഗത്ത് കഴിവ് തെളിയിച്ച സാൻഡ്ര നടിയും എയർഹോസ്റ്റസുമാണ്. ബിഗ്ബോസിലെത്തി നാളുകൾക്കുള്ളിൽ തന്നെ അലസാൻഡ്ര തൻ്റെ സാന്നിധ്യം പ്രേക്ഷകർക്കിടയിൽ ഉറപ്പാക്കിയിരുന്നു. പുത്തൻ ചിത്രങ്ങൾ കാണാം.

  • സാൻഡ്രയുടെ ഗ്ലാമറസ് ചിത്രങ്ങൾ; എജ്ജാതി ലുക്കെന്ന് ആരാധകർ!

    ബിഗ് ബോസ് താരം അലസാൻഡ്രയുടെ കിടിലൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഗ്ലാമറസ് വേഷത്തിലാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. മോഡലിങ് രംഗത്ത് കഴിവ് തെളിയിച്ച സാൻഡ്ര നടിയും എയർഹോസ്റ്റസുമാണ്. ബിഗ്ബോസിലെത്തി നാളുകൾക്കുള്ളിൽ തന്നെ അലസാൻഡ്ര തൻ്റെ സാന്നിധ്യം പ്രേക്ഷകർക്കിടയിൽ ഉറപ്പാക്കിയിരുന്നു. പുത്തൻ ചിത്രങ്ങൾ കാണാം.

  • ​ബ്ലാക്ക്

    ബ്ലാക്ക് ഡ്രെസ്സിൽ അതി സുന്ദരിയായിട്ടാണ് സാൻഡ്ര ചിത്രങ്ങളിൽ നിറഞ്ഞിരിക്കുന്നത്

  • ​പുത്തൻ ചിത്രങ്ങൾ പകർത്തിയത്

    സാൻഡ്രയുടെ പുതിയ ചിത്രങ്ങൾ പകർത്തിയത് ഡെയ്‌സി ഡേവിഡ് ആണ്.

  • ​സോഷ്യൽ മീഡിയയിൽ സജീവം

    ബിഗ് ബോസിലൂടെയാണ് സാൻഡ്ര കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​വെബ് സീരീസിലും!

    ബിഗ് ബോസ് താരങ്ങൾ പുറത്തിറക്കിയ വെബ്‌സീരീസിലും സാൻഡ്ര ഭാഗമായിരുന്നു.