സത്യത്തിൽ ഇതിൽ ചേട്ടനാണല്ലോ നാണം; ഈഷക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി അനൂപ്!

| Curated bySamayam Desk | Samayam Malayalam 20 Sept 2021, 4:22 pm

ബിഗ് ബോസ് സീസണ്‍ 3ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു അനൂപ് കൃഷ്ണന്‍. ഉറച്ച ലക്ഷ്യവുമായാണ് താരം ഷോയിലേക്ക് എത്തിയത്. അടുത്തിടെയായിരുന്നു അനൂപിന്റെ വിവാഹനിശ്ചയം നടത്തിയത്. പ്രണയിനിക്കൊപ്പമുള്ള നിമിഷങ്ങൾ അനൂപ് തന്നെ പങ്കിടാറുണ്ട്. അടുത്തിടെ ആയിരുന്നു അനൂപിന്റെ അനുജത്തി വിവാഹിത ആയത്. ഇതിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ കീഴടക്കിയിരുന്നു. ഇപ്പോഴിതാ ഇഷയുടെ ഒപ്പമുള്ള ഏറ്റവും പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുയാണ് അനൂപ്.

  • സത്യത്തിൽ ഇതിൽ ചേട്ടനാണല്ലോ നാണം; ഇഷക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി അനൂപ്!

    ബിഗ് ബോസ് സീസണ്‍ 3ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു അനൂപ് കൃഷ്ണന്‍. ഉറച്ച ലക്ഷ്യവുമായാണ് താരം ഷോയിലേക്ക് എത്തിയത്. അടുത്തിടെയായിരുന്നു അനൂപിന്റെ വിവാഹനിശ്ചയം നടത്തിയത്. പ്രണയിനിക്കൊപ്പമുള്ള നിമിഷങ്ങൾ അനൂപ് തന്നെ പങ്കിടാറുണ്ട്. അടുത്തിടെ ആയിരുന്നു അനൂപിന്റെ അനുജത്തി വിവാഹിത ആയത്. ഇതിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ കീഴടക്കിയിരുന്നു. ഇപ്പോഴിതാ ഇഷയുടെ ഒപ്പമുള്ള ഏറ്റവും പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുയാണ് അനൂപ്.

  • ​സത്യത്തിൽ ഇതിൽ ചേട്ടനാണല്ലോ നാണം

    സാധാരണ പെൺകുട്ടികൾക്കാണ് നാണം പതിവ് ഇവിടെ സത്യത്തിൽ ഇതിൽ ചേട്ടനാണല്ലോ നാണം എന്നാണ് ആരാധകർ കമന്റുകൾ പങ്കിടുന്നത്

  • സാൽവാറിൽ

    ഇഷ ഇളം നിറമുള്ള സൽവാറിലും അനൂപ് സിംപിൾ കോസ്റ്യൂമിലും ആണ് ഫോട്ടോഷൂട്ടിൽ എത്തിയത്.

  • ​ചിത്രങ്ങൾ പകർത്തിയത്

    ഇരുവരുടെയും മനോഹര ചിത്രങ്ങൾ പകർത്തിയത് ശിഹാബ് ആണ്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​ചിത്രങ്ങൾ

    ബിഗ് ബോസ് താരങ്ങളായ ആര്യ, എലീന തുടങ്ങി നിരവധി താരങ്ങളാണ് ഇരുവരുടെയും ചിത്രങ്ങൾക്ക് ലവ് റിയാക്ഷൻ നൽകി രംഗത്ത് എത്തിയത്