Please enable javascript.Megha akash latest insta pics,ഇൻസ്റ്റായിൽ തരംഗമായി താരസുന്ദരിയുടെ കുട്ടിക്കാല ചിത്രം; കക്ഷി കാളിദാസിൻ്റെ ബെസ്റ്റിയാണ്! - childhood picture of actress megha akash goes viral on instagram - Samayam Malayalam

ഇൻസ്റ്റായിൽ തരംഗമായി താരസുന്ദരിയുടെ കുട്ടിക്കാല ചിത്രം; കക്ഷി കാളിദാസിൻ്റെ ബെസ്റ്റിയാണ്!

Samayam Malayalam 18 Apr 2020, 1:17 pm

നടൻ കാളിദാസ് ജയറാമിൻ്റെ അടുത്ത സുഹൃത്ത് കൂടിയാണ് മേഘ ആകാശ്

  • ഇൻസ്റ്റായിൽ തരംഗമായി താരസുന്ദരിയുടെ കുട്ടിക്കാല ചിത്രം; കക്ഷി കാളിദാസിൻ്റെ ബെസ്റ്റിയാണ്!

    ഇൻസ്റ്റായിൽ തരംഗമായി താരസുന്ദരിയുടെ കുട്ടിക്കാല ചിത്രം; കക്ഷി കാളിദാസിൻ്റെ ബെസ്റ്റിയാണ്!

    ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ധനുഷ് ചിത്രം 'എനൈ നോക്കി പായും തോട്ട' യിലൂടെ തമിഴ് സിനിമാപ്രേമികളുടെ നെഞ്ചേറിയ താരമാണ് മേഘ ആകാശ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് എനൈ നോക്കി പായും തോട്ട തീയേറ്ററിൽ റിലീസായത്. തമിഴ്-റൊമാന്‍റിക്ക് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് സ്വന്തമാക്കിയത്. മേഘയുടെ ഒരു കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ. ചിത്രം കാണാം

  • താരസുന്ദരി

    താരസുന്ദരി

    ചെന്നൈ സ്വദേശിയായ മേഘ ശ്രദ്ധിക്കപ്പെട്ടത് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലൂടെയാണ്.

  • കാളിദാസിൻ്റെ അടുത്ത സുഹൃത്ത്

    കാളിദാസിൻ്റെ അടുത്ത സുഹൃത്ത്

    അച്ഛൻ തെലുങ്കാന സ്വദേശിയും അമ്മ മലയാളിയുമായ താരത്തിൻ്റെ സിനിമാ ഫീൽഡിലെ അടുത്ത സുഹൃത്ത് കാളിദാസ് ജയറാമാണ്

  • തെലുങ്കിലൂടെ അരങ്ങേറ്റം

    തെലുങ്കിലൂടെ അരങ്ങേറ്റം

    2017ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലൈ യിലൂടെയായിരുന്നു താരത്തിൻ്റെ സിനിമാ അരങ്ങേറ്റം

  • ഇനി മലയാളത്തിലേക്കോ?

    ഇനി മലയാളത്തിലേക്കോ?

    കാളിദാസിൻ്റെ അടുത്ത സുഹൃത്താണെന്ന് കാളിദാസ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു

  • കുട്ടിക്കാല ചിത്രം

    കുട്ടിക്കാല ചിത്രം

    സാറ്റലൈറ്റ് ശങ്കർ എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറിയ താരം തെലുങ്കിൽ മനു ചരിത, തമിഴിൽ യാദും ഊരെ യവരും കിളിർ തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ്