മലയാളി മങ്കയായി മീനാക്ഷി ദിലീപ്! സെറ്റ് സാരിയില്‍ താരപുത്രിയുടെ സൗന്ദര്യം ഇരട്ടിച്ചെന്ന് ആരാധകര്‍! ട്രെന്‍ഡിംഗായി സൂപ്പര്‍ക്യൂട്ട് ചിത്രങ്ങള്‍!

Curated byനിമിഷ | Samayam Malayalam 23 Aug 2021, 9:48 am

കൊവിഡ് കാലത്തിനിടയില്‍ വീണ്ടുമൊരോണം കൂടി കടന്നുപോയിരിക്കുകയാണ്. കുടുംബസമേതമായി ഓണം ആഘോഷിച്ചതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു താരങ്ങളെത്തിയത്. താരങ്ങളുടെ ഓണവിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മീനാക്ഷി ദിലീപും ഓണാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരുന്നു.

  • മലയാളി മങ്കയായി മീനാക്ഷി ദിലീപ്! സെറ്റ് സാരിയില്‍ താരപുത്രിയുടെ സൗന്ദര്യം ഇരട്ടിച്ചെന്ന് ആരാധകര്‍! ട്രെന്‍ഡിംഗായി സൂപ്പര്‍ക്യൂട്ട് ചിത്രങ്ങള്‍!

    സെറ്റ് സാരിയിലും മുണ്ടും കുര്‍ത്തിയുമണിഞ്ഞുമൊക്കയുള്ള ചിത്രങ്ങളുമായി താരങ്ങളെല്ലാം എത്തിയിരുന്നു. താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു ട്രന്‍ഡിംഗായി മാറിയതും. ദിലീപിന്റെ മകളായ മീനാക്ഷി ദിലീപും പുത്തന്‍ ചിത്രങ്ങളുമായെത്തിയിരുന്നു. പതിവിന് വിപരീതമായി അനിയത്തി മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളും മീനൂട്ടി പങ്കിട്ടിരുന്നു.

  • സെറ്റ് സാരിയില്‍

    ചുവന്ന നിറത്തിലുള്ള ബ്ലൗസും അതിന് ചേരുന്ന സെറ്റ് സാരിയുമായിരുന്നു മീനാക്ഷിയുടെ വേഷം. വലിയൊരു കമ്മലായിരുന്നു മീനൂട്ടി അണിഞ്ഞത്.

  • ഹെയര്‍ സ്റ്റൈല്‍

    ഒരു വശത്തെ മുടി മുന്നിലേക്കിട്ടുള്ള പോസ് കിടുവാണെന്നാണ് ആരാധകര്‍ പറയുന്നത്.

  • ക്യൂട്ട് ചിത്രങ്ങള്‍

    നിന്നിട്ടുള്ള ചിത്രങ്ങള്‍ മാത്രമല്ല പച്ചപ്പിനരികില്‍ ഇരുന്നും മീനാക്ഷി പോസ് ചെയ്തിരുന്നു.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ട്രെന്‍ഡിംഗ്

    മീനാക്ഷി ദിലീപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്.