അവതാരങ്ങളിൽ ദിലീപ്

Samayam Malayalam 21 Sept 2015, 3:03 pm
  • വ്യത്യസ്ത അവതാരങ്ങളിൽ ദിലീപ്

    സൗണ്ട് തോമയിലെ പ്ലാപ്പറമ്പിൽ തോമയായി ദിലീപ്

  • മഞ്ജുവും ദിലീപും

    മായാ മോഹിനിയിലെ മോഹിനി പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ചു.

  • ചക്കരമുത്ത്

    ചക്കരമുത്തിൽ അരവിന്ദൻ എന്ന അരവട്ടുകാരനായി ദിലീപ്

  • പച്ചക്കുതിര

    പച്ചക്കുതിരയിലെ ആകാശുവായി ദിലീപ്

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • നാടോടിമന്നൻ

    നാടോടിമന്നനിലെ പത്മനാഭൻ

  • കുഞ്ഞിക്കൂനൻ

    കുഞ്ഞിക്കൂനനിലെ കുഞ്ഞൻ അഥവാ വിമൽ കുമാർ പ്രേക്ഷക ശ്രദ്ധ നേടി