ഏഴുവർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ഗുരുവായൂർ കണ്ണന് മുൻപിൽ പ്രണയസാഫല്യം! അനഘയും സഞ്ജിത്തും ഒന്നായി!

Samayam Malayalam 4 Jan 2023, 7:08 am

അഭിനേത്രി മാത്രമല്ല ഒരു ഡോക്ടർ കൂടിയാണ് അനഘ. എൻജിനീയർ ആണ് സഞ്ജിത്ത്‌

  • ഏഴുവർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ഗുരുവായൂർ കണ്ണന് മുൻപിൽ പ്രണയസാഫല്യം! അനഘയും സഞ്ജിത്തും ഒന്നായി!

    അഭിനേത്രിയും, വ്‌ളോഗറും, ഡോക്ടറുമാണ് അനഘ സ്റ്റിബിൻ. പ്രേക്ഷകർക്ക് സുപരിചിതയായ അനഘ സ്റ്റെബിൻ വിവാഹിതയായി. നടിക്ക് ഇത് പ്രണയ സാഫല്യമാണ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് അനഘയും സഞ്ജിത്തും ഗുരുവായൂർ കണ്ണന് മുൻപിൽ വിവാഹിതരായത്. ഞങ്ങളുടെ ഏഴുവർഷത്തെ കാത്തിരിപ്പാണ് ഇതെന്ന് എൻകെജ്‌മെന്റ് സമയത്ത് അനഘ പറഞ്ഞിരുന്നു.

  • ​മോഡലായ അനഘ

    മോഡൽ രംഗത്തുനിന്നും ആണ് അനഘ അഭിനയത്തിലേക്ക് എത്തുന്നത്

  • ​സിനിമയിലും

    കിടു എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

  • ​സോഷ്യൽ മീഡിയയിൽ

    സോഷ്യൽ മീഡിയയിൽ സജീവമായ അനഘയ്ക്ക് 235K ഫോളോവേഴ്‌സാണ് ഇൻസ്റ്റയിൽ ഉള്ളത്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​അഭിനേത്രിയും ഡോക്ടറും

    അഭിനേത്രി എന്നതിലുപരി ഒരു ഹോമിയോപ്പതി ഡോക്ടർ കൂടിയാണ് അനഘ.