Please enable javascript.Esther Anil in red,റെഡിൽ സ്റ്റൈലിഷായി, മിനി ഫ്രോക്കിൽ മനോഹരിയായി 'എസ്തർ അനിൽ' - esther anil looks stylish in red dress photos viral on social media - Samayam Malayalam

റെഡിൽ സ്റ്റൈലിഷായി, മിനി ഫ്രോക്കിൽ മനോഹരിയായി 'എസ്തർ അനിൽ'

Authored byജിയ ജോഷി | Samayam Malayalam 16 Jan 2023, 1:56 pm

മലയാളി പ്രേക്ഷകർക്ക് എന്നും ജോർജുകുട്ടിയുടെ മകളാണ് എസ്തർ അനിൽ. അത്രത്തോളം ദൃശ്യം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ഈ കലാകാരിക്കു കഴിഞ്ഞു. മലയാളത്തിന് അപ്പുറം തമിഴ്, തെലുങ്ക് പ്രേക്ഷകരുട മനസ് കീഴടക്കാനും ഒരേ കഥാപാത്രത്തിൻ്റെ വ്യത്യസ്ത പകർന്നാട്ടത്തിലൂടെ എസ്തറിനു കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷേ, അത്തരമൊരു ഭാഗ്യവും ഈ കലാകാരിക്കു മാത്രമായിരിക്കും പറയാനുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ എസ്തർ നിരവധി ഫോട്ടോഷൂട്ടുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്. ഇപ്പോൾ ഹോട്ട് റെഡിൽ പുതിയ ദൃശ്യം കുറിക്കുകയാണ് ഈ നായിക...

  • ദൃശ്യം കുറിക്കുന്ന ഹോട്ട് റെഡ്! സ്റ്റൈലിഷ് ലുക്കിൽ എസ്തർ അനിൽ

    ദൃശ്യം കുറിക്കുന്ന ഹോട്ട് റെഡ്! സ്റ്റൈലിഷ് ലുക്കിൽ 'എസ്തർ അനിൽ'

    മലയാളി പ്രേക്ഷകർക്ക് എന്നും ജോർജുകുട്ടിയുടെ മകളാണ് എസ്തർ അനിൽ. അത്രത്തോളം ദൃശ്യം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ഈ കലാകാരിക്കു കഴിഞ്ഞു. മലയാളത്തിന് അപ്പുറം തമിഴ്, തെലുങ്ക് പ്രേക്ഷകരുട മനസ് കീഴടക്കാനും ഒരേ കഥാപാത്രത്തിൻ്റെ വ്യത്യസ്ത പകർന്നാട്ടത്തിലൂടെ എസ്തറിനു കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷേ, അത്തരമൊരു ഭാഗ്യവും ഈ കലാകാരിക്കു മാത്രമായിരിക്കും പറയാനുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ എസ്തർ നിരവധി ഫോട്ടോഷൂട്ടുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്. ഇപ്പോൾ ഹോട്ട് റെഡിൽ പുതിയ ദൃശ്യം കുറിക്കുകയാണ് ഈ നായിക...

  • ഒരു നാൾ വരും

    ഒരു നാൾ വരും

    2010ൽ പുറത്തിറങ്ങിയ നല്ലവനിൽ ബാലതാരമായാണ് എസ്തർ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ മോഹൻലാൽ ചിത്രം ഒരു നാൾ വരും എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്തു.

  • ദൃശ്യത്തിലൂടെ

    ദൃശ്യത്തിലൂടെ

    ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ 2013 ൽ പുറത്തു വന്ന ദൃശ്യത്തിലെ പ്രകടനമാണ് എസ്തറിനു പ്രേക്ഷക മനസിലേക്ക് ഇടം കൊടുത്തത്. 2021 ൽ ചിത്രത്തിനു രണ്ടാം ഭാഗം വന്നപ്പോഴും അനുവായി എസ്തർ നിറഞ്ഞു നിന്നു.

  • പുതിയ വാതിലുകൾ

    പുതിയ വാതിലുകൾ

    ദൃശ്യം പുതിയ വാതിലുകൾ എസ്തറിനായി തുറന്നു കൊടുത്തു. തമിഴിലും തെലുങ്കിലും ജീത്തു ജോസഫ് ചിത്രത്തിനു റീമേക്ക് ഒരുക്കിയപ്പോൾ എസ്തറും ചിത്രത്തിൻ്റെ ഭാഗമായി. ഇതോടെ അന്യ ഭാഷകളിലും എസ്തർ താരമായി മാറി

  • സിമ്പിൾ ലുക്ക്

    സിമ്പിൾ ലുക്ക്

    നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എസ്തർ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഗ്ലാമറസായുള്ള ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്.

  • ജാക്ക് ആൻഡ് ജിൽ എസ്തർ

    ജാക്ക് ആൻഡ് ജിൽ എസ്തർ

    2022 ൽ ജാക്ക് ആൻഡ് ജില്ലിലാണ് അവസാനമായി എസ്തറിനെ പ്രേക്ഷകർ കണ്ടത്. ഇനി നായികയായി മലയാളത്തിൽ അരങ്ങേറാനൊരുങ്ങുകയാണ് താരം.

  • തമിഴിലും തെലുങ്കിലും

    തമിഴിലും തെലുങ്കിലും

    ദൃശ്യത്തിൻെ വലിയ വിജയം തെന്നിന്ത്യൻ ഭാഷകളിൽ നായികയായുള്ള അരങ്ങേറ്റം സാധ്യമാക്കി. തമിഴ് ചിത്രം കുഴലി, തെലുങ്ക് ചിത്രം ജോഹാർ എന്നിവയിൽ എസ്തർ നായികയായിരുന്നു.