പെര്‍ഫക്ട് മാച്ച്; പ്ലസ് സൈസ് മോഡല്‍ ഇന്ദുജയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍

Samayam Malayalam 15 Feb 2023, 5:39 pm

താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന സന്തോഷം നേരത്തെ ഇന്ദുജ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. പെണ്ണു കാണല്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ആ സന്തോഷ വാര്‍ത്ത അറിയിച്ചിരുന്നത്. ഇപ്പോഴിതാ നിശ്ചയം കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് താരം. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് ആ സന്തോഷം ഇന്ദു അറിയിക്കുന്നത്.

  • നേരത്തെ പറഞ്ഞിരുന്നു

    താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന സന്തോഷം നേരത്തെ ഇന്ദുജ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. പെണ്ണു കാണല്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ആ സന്തോഷ വാര്‍ത്ത അറിയിച്ചിരുന്നത്.

  • നിശ്ചയം കഴിഞ്ഞു

    ഇപ്പോഴിതാ നിശ്ചയം കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് താരം. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് ആ സന്തോഷം ഇന്ദു അറിയിക്കുന്നത്.

  • വരന്‍ രഞ്ജു

    രഞ്ജു പിള്ളയാണ് ഇന്ദുജയുടെ കഴുത്തില്‍ മിന്നു ചാര്‍ത്താന്‍ പോകുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. അത് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും വഴിമാറുകയാണ്.

  • പെര്‍ഫക്ട് മാച്ച്

    ഇന്ദുവിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്. ഇരുവരും പെര്‍ഫക്ട് മാച്ചാണ്, സൂപ്പര്‍, കിടു എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍

  • കൂടുതല്‍ ചിത്രങ്ങള്‍Download App