തെന്നിന്ത്യയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയ സാന്നിധ്യമായി മാറിയ താരമാണ് കീർത്തി സുരേഷ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ കീർത്തി തൻ്റെ എല്ലാ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോൾ നടി പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ആരാധർ ഏറ്റെടുത്തിരിക്കുന്നത്.
തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ് ഏറെ ആരാധകരുള്ള അഭിനേത്രിയാണ്
സോഷ്യൽ മീഡിയയിലും കീർത്തി നിരവധി ഫോളോവേഴ്സിനാൽ സമ്പന്നവുമാണ്
ആരാദകരുമായി നിരന്തരം സംവദിക്കാനും തൻ്റെ വിശേഷങ്ങൾ പങ്കുവെക്കാനും മറ്റു താരങ്ങളെ പോലെ കീർത്തിയും മറക്കാറില്ല.
തെന്നിന്ത്യയിൽ കീർത്തി ഏറെ ശ്രദ്ധിക്കപ്പെട്ടത് മഹാനടി എന്ന സിനിമ ഏറെ ചർച്ചയായതോടെയും ചിത്രത്തിലെ കീർത്തിയുടെ പ്രകടനം ഏറെ പ്രകീർത്തിക്കപ്പെടുകയും ചെയ്തതോടെയാണ്.