സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്സുണ്ട് സാക്ഷിയ്ക്ക്. ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് സാക്ഷി അഗര്‍വാള്‍. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട് സാക്ഷി. ഇപ്പോഴിതാ സാക്ഷിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്.
ഗ്ലാമര്‍ ലുക്കിലാണ് സാക്ഷി എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
കടല്ക്കരയില് നിന്നുമുള്ള ചിത്രങ്ങളാണ് സാക്ഷി പങ്കുവച്ചിരിക്കുന്നത്.
ബിക്കിനി ധരിച്ചാണ് താരം എത്തിയിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള ബിക്കിനിയാണ് സാക്ഷി ധരിച്ചിരിക്കുന്നത്.
സാക്ഷി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ബിജുമേനോന് നായകനായ ഒരായിരം കിനാക്കളായിരുന്നു സാക്ഷിയുടെ മലയാളം ചിത്രം.
ടെന്നീസ് കളിക്കുന്ന തന്റെ ചിത്രങ്ങളും ബാത്ത് ടബ്ബില്‍ നിന്നുമുള്ള ചിത്രങ്ങളും സാക്ഷി പങ്കുവച്ചിട്ടുണ്ട്.