Please enable javascript.വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ - latest pics of angamali diaries fame antony varghese - Samayam Malayalam

വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Samayam Malayalam 19 Dec 2018, 1:44 pm

വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

  • വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    മലയാള ചലച്ചിത്രത്തിലെ തന്നെ ശ്രദ്ധേയമായ ചിത്രമായ അങ്കമാലി ഡയറീസിലൂടെയാണ് ആന്‍റണി വർഗീസ്‌ സിനിമയിലേക്കെത്തിയത്.

  • വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് പ്രേക്ഷക-നിരൂപക പ്രശംസ ഒരുപോലെ നേടി

  • വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനസഹായി ആയിരുന്ന ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന സ്വാതന്ത്രം അർദ്ധരാത്രിയിൽ ആണ് ആന്‍റണി നായകനാകുന്ന അടുത്ത ചിത്രം

  • വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    സംവിധായകനായ ബി ഉണ്ണികൃഷ്ണൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നാളെയാണ് ചിത്രം തീയേറ്ററുകളിലെത്തുക.

  • വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയുടെ പോസ്റ്ററും ട്രെയിലറും സാമൂഹ മാധ്യമങ്ങളിൽ വൻ തരംഗമായിരുന്നു.

  • വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    ദിലീപ് കുര്യനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

  • വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരനായാണ് ആന്‍റണി ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

  • വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    ഒരു രാത്രിയിലെ സംഭവം ജീവിതം മാറ്റി മറിക്കുന്നതും ആ പ്രശ്‌നം പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം

  • വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    മഹാരാജാസില്‍ പഠിക്കുമ്പോള്‍ ചെയ്ത 'ബലിയാട്' എന്ന ഹ്രസ്വചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് അങ്കമാലി ഡയറീസിലേക്ക് വിളിച്ചത്.

  • വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    അങ്കമാലിക്കാരനാണ് ആന്‍റണി.

  • വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    വിൻസെന്‍റ് പെപ്പെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

    പുതിയ ചിത്രത്തിൽ കോട്ടയകാരനായാണ് ആൻ്റണി എത്തുന്നത്