മൂന്നു വർഷങ്ങൾക്ക് മുൻപേ അവൾ എത്തിയ ദിവസം മുതൽ; വിദ്യാരംഭം വരെ; മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസകളുമായി സ്വന്തം ആരാധകർ

| Curated bySamayam Desk | Samayam Malayalam 19 Oct 2021, 9:30 am

'പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം', കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ ആയിരുന്നു. മൂന്നു വർഷങ്ങൾക്ക് മുൻപെയാണ് മഹാലക്ഷ്മിയുടെ ജനനം. നിരവധി ആരാധകർ ആണ് ഇപ്പോൾ കുട്ടി താരത്തിന് ആശംസകൾ നേരുന്നത്.

ALSO READ: അത് കൈമാറി എന്റെ കൈയ്യിലെത്തി: ഞാൻ എന്റെ മോൾക്ക് കൊടുക്കാൻ എന്ന് പറഞ്ഞു എടുത്തുവച്ചതാണ്; ഒപ്പം അമ്മ നൽകിയ ആ വാടാമല്ലി നിറമുള്ള ഉടുപ്പുമുണ്ട്; മാമാട്ടിക്ക് അത് നൽകിയോ എന്ന ചോദ്യവുമായി ആരാധകർ!

  • മൂന്നു വർഷങ്ങൾക്ക് മുൻപേ അവൾ എത്തിയ ദിവസം മുതൽ; വിദ്യാരംഭം വരെ; മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസകളുമായി സ്വന്തം ആരാധകർ

    'പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം', കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ ആയിരുന്നു. മൂന്നു വർഷങ്ങൾക്ക് മുൻപെയാണ് മഹാലക്ഷ്മിയുടെ ജനനം. നിരവധി ആരാധകർ ആണ് ഇപ്പോൾ കുട്ടി താരത്തിന് ആശംസകൾ നേരുന്നത്. ALSO READ: അത് കൈമാറി എന്റെ കൈയ്യിലെത്തി: ഞാൻ എന്റെ മോൾക്ക് കൊടുക്കാൻ എന്ന് പറഞ്ഞു എടുത്തുവച്ചതാണ്; ഒപ്പം അമ്മ നൽകിയ ആ വാടാമല്ലി നിറമുള്ള ഉടുപ്പുമുണ്ട്; മാമാട്ടിക്ക് അത് നൽകിയോ എന്ന ചോദ്യവുമായി ആരാധകർ!

  • ​ചിത്രങ്ങൾ ഒന്നും പങ്കിടാതെ!

    മകൾ ജനിച്ച ശേഷമാണു ബേബി ഷവർ ചിത്രങ്ങൾ പോലും താര ദമ്പതികൾ പുറത്തുവിട്ടത്.

  • ​ആഘോഷമാക്കി ഒന്നാം ജന്മദിനം!

    ഒന്നാം ജന്മദിനത്തിന്റെ അന്നാണ് ആഘോഷ രാവിൻറെ ചിത്രങ്ങൾ താര ദമ്പതികൾ പുറത്തുവിട്ടത്.

  • ​ഇടക്ക് പലപ്പോഴും

    ഇടക്ക് പലപ്പോഴും കാവ്യയുടെയും ദിലീപിന്റെയും ഒപ്പം പല കുട്ടികളെ കാണുമ്പോഴും അത് മഹാലക്ഷ്മി ആണ് എന്ന വിലയിരുത്തലുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​ആദ്യമായി ലൈവിൽ

    ആദ്യമായി അച്ഛനും അമ്മയ്ക്കും ഒപ്പം കളികൊഞ്ചലുകളോടെ മഹാലക്ഷ്മി എത്തിയ ലൈവ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു.

  • ​ചേച്ചിക്ക് ഒപ്പമുള്ള ചിത്രം

    ഈ വർഷത്തെ ഓണത്തിന് ആദ്യമായിട്ടാണ് ചേച്ചി മീനാക്ഷിക്ക് ഒപ്പം ഉള്ള മനോഹരമായ ചിത്രം കുടുംബം പുറത്തുവിട്ടത്.

  • ​കുടുംബത്തിന് ഒപ്പം

    കുടുംബത്തിന് ഒപ്പമുള്ള മനോഹരമായ ചിത്രവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

  • ​എഴുത്തിനിരുത്ത് ചിത്രങ്ങൾ

    പിറന്നാളിനും ഒരു ദിവസം മുൻപേയുള്ള എഴുത്തിനിരുത്ത് ചിത്രങ്ങളും ഏറെ വൈറലായിരുന്നു.

  • ​സരസ്വതി യുടെ നടയിൽ.

    ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്