Please enable javascript.Mohanlal movie,മഞ്ജു വാര്യരുടെ മോഹന്‍ലാല്‍ - manjuwarrier's mohanlal movie - Samayam Malayalam

മഞ്ജു വാര്യരുടെ മോഹന്‍ലാല്‍

Samayam Malayalam 19 Dec 2018, 1:39 pm
  • ​മഞ്ജു വാര്യരുടെ മോഹന്‍ലാല്‍

    ​മഞ്ജു വാര്യരുടെ മോഹന്‍ലാല്‍

    മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രം പുതിയ ചിത്രമാണ് മോഹൻലാൽ

  • ചിത്രം വിഷുവിനെത്തും

    ചിത്രം വിഷുവിനെത്തും

    മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വിഷുവിനാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

  • സജിദ് യഹിയയാണ് സംവിധായകൻ

    സജിദ് യഹിയയാണ് സംവിധായകൻ

    സുനീഷ് വരനാടിന്റെ തിരക്കഥയില്‍ സജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍

  • ആരാധന അധികമായാല്‍ ആപത്ത്

    ആരാധന അധികമായാല്‍ ആപത്ത്

    സിനിമാ താരങ്ങളോട് ആരാധന ഉണ്ടാകുന്നത് സ്വഭാവികമാണെങ്കിലും ആരാധന അധികമായാല്‍ ആപത്താണെന്ന് മഞ്ജു പറയുന്നു

  • ചിത്രത്തിൽ കട്ട ലാൽ ഫാൻ

    ചിത്രത്തിൽ കട്ട ലാൽ ഫാൻ

    ചിത്രത്തിൽ കട്ട ലാൽ ഫാനാണെങ്കിലും, ജീവിതത്തില്‍ എന്തിനോട് തന്നെയായാലും ആരാധന അമിതമാകുന്നത് നല്ലതല്ലെന്നാണ് താരത്തിൻ്റെ അഭിപ്രായം

  • മമ്മൂക്കയുടെയും ലാലേട്ടന്റെയും ആരാധിക

    മമ്മൂക്കയുടെയും ലാലേട്ടന്റെയും ആരാധിക

    ഞാന്‍ മമ്മൂക്കയുടെയും ലാലേട്ടന്റെയും ആരാധികയാണ്. നയപരമായി പറയുന്നൊരു മറുപടിയല്ലിത്. ഒരു അഭിനേത്രി എന്ന നിലയില്‍ മമ്മൂക്കയും ലാലേട്ടനും ഒരു സിനിമയ്ക്ക് വേണ്ടി എടുക്കുന്ന പ്രയ്തനവും അവരുടെ കഴിവും എനിക്ക് മനസിലാക്കാന്‍ സാധിക്കും. അവരവരുടെ വഴിയില്‍ പരസ്പരം താരതമ്യം ചെയ്യാന്‍ പറ്റാത്ത രണ്ടു പ്രതിഭകളാണ് ലാലേട്ടനും മമ്മൂക്കയും.- മഞ്ജ പറയുന്നു

  • ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റാണ്

    ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റാണ്

    ചിത്രത്തിന്റെ പോസ്റ്ററുകളും, ഗാനവുമെല്ലാം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്

  • മീനുക്കുട്ടിയാകാൻ

    മീനുക്കുട്ടിയാകാൻ

    മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്

  • മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

    മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

    മോഹന്‍ലാലിന്റെ ആദ്യ റിലീസായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത ദിവസമാണ് മീനുക്കുട്ടി ജനിച്ചത്

  • മോഹന്‍ലാലിന് സമർപ്പണം

    മോഹന്‍ലാലിന് സമർപ്പണം

    ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ താരമായ മോഹന്‍ലാലിന് വേണ്ടിയാണ് ഈ സിനിമ സമര്‍പ്പിക്കുന്നതെന്ന് മഞ്ജു വാര്യര്‍ പറയുന്നു