Please enable javascript.Maqbool salmaan instagram pics,മമ്മൂട്ടിയുടെ സഹോദരൻ പുത്രൻ മഖ്ബൂൽ സൽമാൻ പുത്തൻ ചിത്രങ്ങൾ - maqbool salmaan latest instagram pics goes viral - Samayam Malayalam

മമ്മൂട്ടിയുടെ സഹോദരൻ പുത്രൻ മഖ്ബൂൽ സൽമാൻ പുത്തൻ ചിത്രങ്ങൾ

Samayam Malayalam 27 Jun 2020, 11:52 pm

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടിയുടെ മകൻ മഖ്ബൂൽ സൽമാൻ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. അസുരവിത്ത്, മാറ്റിനി തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ളയാളാണ് മഖ്ബൂൽ. മമ്മൂട്ടിക്കൊപ്പം കസബ, മാസ്റ്റർ പീസ്, അബ്രാഹാമിൻ സന്തതികൾ തുടങ്ങിയ സിനിമകളുടെ ഭാഗമായിരുന്നു.

  • മമ്മൂട്ടിയുടെ സഹോദരൻ പുത്രൻ മഖ്ബൂൽ സൽമാൻ പുത്തൻ ചിത്രങ്ങൾ

    മമ്മൂട്ടിയുടെ സഹോദരൻ പുത്രൻ മഖ്ബൂൽ സൽമാൻ പുത്തൻ ചിത്രങ്ങൾ

    മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടിയുടെ മകൻ മഖ്ബൂൽ സൽമാൻ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. അസുരവിത്ത്, മാറ്റിനി തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ളയാളാണ് മഖ്ബൂൽ. മമ്മൂട്ടിക്കൊപ്പം കസബ, മാസ്റ്റർ പീസ്, അബ്രാഹാമിൻ സന്തതികൾ തുടങ്ങിയ സിനിമകളുടെ ഭാഗമായിരുന്നു.

  • ശ്രദ്ധേയ സിനിമകൾ

    ശ്രദ്ധേയ സിനിമകൾ

    അസുരവിത്ത്, മാറ്റിനി, പറയാൻ ബാക്കിവെച്ചത്, ഹാങ്ങോവർ, ഒരു കൊറിയൻ പടം, കേരള ടുഡേ, വൺഡേ, 1000-ഒരു നോട്ടുപറഞ്ഞ കഥ, പച്ചക്കള്ളം തുടങ്ങിയവയും...

  • മമ്മൂട്ടിക്കൊപ്പം

    മമ്മൂട്ടിക്കൊപ്പം

    അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ, ദൂരം, ഉൻ കാതൽ ഇരുന്താൽ, മാഫിഡോണ തുടങ്ങിയ സിനിമകളും മമ്മൂട്ടിയോടൊപ്പം കസബ, മാസ്റ്റർപീസ്, അബ്രഹാമിൻ സന്തതികൾ ഇവയും അഭിനയിച്ചിട്ടുണ്ട്.

  • പുതിയ ചിത്രം

    പുതിയ ചിത്രം

    ഈ വർഷം ബി.നിലവറയും ഷാർജാ പള്ളിയും എന്ന സിനിമയാണ് അഭിനയിക്കുന്നത്.

  • കുടുംബം

    കുടുംബം

    ഇബ്രാഹിം കുട്ടി, സമീന ദമ്പതികളുടെ മകനാണ് മഖ്ബൂൽ. അൽമാസ് ഫിറോസാണ് ഭാര്യ.