Please enable javascript.വിവാഹശേഷവും അഭിനയിക്കാൻ തയ്യാർ - married actress - Samayam Malayalam

വിവാഹശേഷവും അഭിനയിക്കാൻ തയ്യാർ

Samayam Malayalam 13 Nov 2015, 10:06 am
  • വിവാഹവും അഭിനയവും ഒരുപോലെ

    വിവാഹവും അഭിനയവും ഒരുപോലെ

    വിവാഹം അഭിനയ ജീവിതത്തിന് തടസ്സമല്ലെന്ന് തെളിയിച്ച അഭിനേത്രികൾ. ഭർത്താവിൻറെ പൂർണ പിന്തുണ തന്നെയാണ് ഈ ചിരികൾക്കു പിന്നിൽ. കാണാം മലയാള സിനിമയിലെ ഭാഗ്യ ദമ്പതികളെ..

  • റിമ

    റിമ

    റിമയും ആഷിക് അബുവും. മാതൃകയായി വിവാഹം കഴിച്ചത് മാത്രമല്ല, അതിനു ശേഷവും ഉത്തമ ദമ്പതികളായി തുടരുന്നു.

  • അമല

    അമല

    അമല പോളും വിജയും. വിവാഹ ശേഷം വിജയ് യുടെ ചിത്രത്തിൽ മാത്രമല്ല, മറ്റു ചിത്രങ്ങളിലും സജീവമാണ് അമല.

  • നൈല ഉഷ

    നൈല ഉഷ

    മലയാള സിനിമയിലെ പുത്തൻ താരോദയം. പക്വതയാർന്ന വേഷവും കുടുംബവും നൈലയുടെ കൈകളിൽ ഭദ്രം.

  • അനന്യ

    അനന്യ

    അനന്യ എന്ന ആയില്യ ആഞ്ജനേയൻ. സിനിമകളുടെ എണ്ണം കുറച്ചുവെങ്കലും ശ്രദ്ധേയമായ വേഷങ്ങളിൽ ഇപ്പോഴും സജീവം.

  • കനിഹ

    കനിഹ

    സൂപ്പർതാരങ്ങൾക്കൊപ്പം മുട്ടി നിൽക്കാൻ മലയാളിക്ക് കിട്ടിയ മറുനാട്ടുകാരി.

    കടപ്പാട്: മനോരമ ഓൺലൈൻ

  • ഗോപിക

    ഗോപിക

    ഗോപിക എന്ന ഗേളി. റോ വിവാഹ ശേഷം ഒരു സിനിമയിലേ അഭിനയിച്ചുള്ളൂ എങ്കിലും നല്ല വേഷങ്ങൾ കിട്ടിയാൽ ഇനിയും പ്രതീക്ഷിക്കാം.

  • നവ്യ

    നവ്യ

    നവ്യാ നായർ എന്ന ധന്യ. വിവാഹ ശേഷം സിനിമയിൽ മാത്രമല്ല, മിനി സ്കരീനിലും നടന വേദികളിലും സജീവ സാന്നിദ്ധ്യം.

  • മീന

    മീന

    മലയാളിക്ക് എന്നും പ്രിയങ്കരിയായ മീന വിവാഹ ജീവിതവും കുട്ടിയെയും ഒരു പോലെ കൈയ്യിലൊതുക്കിയാണ് 'ദൃശ്യ'ത്തിലെ വേഷം ചെയ്തത്.