ഗ്ലാമർ ചിത്രങ്ങളുമായി പിയൂമി ഹൻസമാലി; 'ക്യൂൻ 2020'യെന്ന് താരം

Samayam Malayalam 3 Oct 2020, 2:14 pm

ശ്രീലങ്കന്‍ ഗ്ലാമർ താരം പിയൂമി ഹന്‍സമാലി ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ശ്രീലങ്കയിലെ പ്രശസ്ത മോഡലും നടിയുമാണ് പിയൂമി യൂട്യൂബ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും സജീവമായ താരം ശ്രീലങ്കയിലെ ഫാഷൻ ഗുരുവായ ചന്ദിമാൽ ജയസിംഗെയുടെ ജന്മദിനാഘോഷത്തിലാണ് ഗ്ലാമർ ലുക്കിൽ എത്തിയത്.

  • ഗ്ലാമർ ചിത്രങ്ങളുമായി പിയൂമി ഹൻസമാലി; 'ക്യൂൻ 2020'യെന്ന് താരം

    ശ്രീലങ്കന്‍ ഗ്ലാമർ താരം പിയൂമി ഹന്‍സമാലി ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ശ്രീലങ്കയിലെ പ്രശസ്ത മോഡലും നടിയുമാണ് പിയൂമി യൂട്യൂബ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും സജീവമായ താരം ശ്രീലങ്കയിലെ ഫാഷൻ ഗുരുവായ ചന്ദിമാൽ ജയസിംഗെയുടെ ജന്മദിനാഘോഷത്തിലാണ് ഗ്ലാമർ ലുക്കിൽ എത്തിയത്.

  • ക്യൂൻ 2020

    2016ൽ മിസിസ് നോബൽ ക്യൂനായ താരം ഒരു രാഞ്ജിയെ കണക്കായിരുന്നു ബെര്‍ത്ത് ഡേ ആഘോഷത്തിനായി എത്തിയിരുന്നത്. ക്യൂൻ 2020 എന്നാണ് താരത്തെ പാർട്ടിയിൽ ഏവരും വിശേഷിപ്പിച്ചത്.

  • ഏഷ്യൻ മോഡൽ

    പിയൂമി തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ച് ക്യൂൻ 2020 എന്ന് തന്നെ ഏവരും വിശേഷിപ്പിച്ച വിവരം ഇൻസ്റ്റയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ മികച്ച മോഡലുകളുടെ കൂട്ടത്തിൽ ഉള്‍പ്പെട്ടയാളാണ് പിയൂമി.

  • ഹോട്ട് ഫോട്ടോഷൂട്ട്

    ഇൻസ്റ്റ പേജിലൂടെ ഹോട്ട് ചിത്രങ്ങളടക്കം ഇടയ്ക്കിടയ്ക്ക് താരം പങ്കുവയ്ക്കാറുണ്ട്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ബഹുമുഖപ്രതിഭ

    മോഡലും നടിയും ടെലിവിഷൻ അവതാരകയും വ്ളോഗറുമാണ് പിയൂമി.

  • വസനെയെ സാന്ദ ആദ്യ സിനിമ

    സിംഹള ചിത്രമായ വസനെയെ സാന്ദ എന്ന സിനിമയിലൂടെയാണ് സിനിമാലോകത്ത് പിയൂമി അരങ്ങേറിയത്.

  • മലയാളത്തിലും

    മലയാളത്തിൽ ലഖ്നൌ എന്ന സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.

  • പരസ്യചിത്രങ്ങളിലും

    റിറ്റ്സ്ബറി ചോക്ലേറ്റിന്‍റേതുള്‍പ്പെടെ നിരവധി പരസ്യ ചിത്രങ്ങളിലും പിയൂമി അഭിനയിച്ചിട്ടുണ്ട്.

  • മ്യൂസിക് വീഡിയോകളിലും

    നിരവധി മ്യൂസിക് വീഡിയോകളിലൂടേയും ശ്രദ്ധേയയാണ്.

  • ശ്രദ്ധ നേടിയ ആൽബം

    പിയൂമി അഭിനയിച്ച തഹനം എന്ന ശ്രീലങ്കൻ മ്യൂസിക് ആൽബം ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്. 1992 നവംബർ 22ന് ജനിച്ച പിയൂമി പതിനെട്ടാം വയസ്സിൽ വിവാഹിതയായി. ഒരു മകനാണ് ഉള്ളത്. മകനുമായുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ പലപ്പോഴും ഇൻസ്റ്റയിൽ പങ്കുവെയ്ക്കാറുണ്ട്. മിസിസ് നോബൽ ക്യൂൻ, ബെസ്റ്റ് മോഡൽ ഓഫ് ഏഷ്യ അടക്കം വിവിധ ടൈറ്റിലുകൾ സ്വന്തമാക്കിയ പിയൂമിക്ക് 1.5 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റയിലുള്ളത്.