സന്തോഷ് എത്തി സായിക്ക് സർപ്രൈസുമായി; കുടുംബത്തിൽ വമ്പൻ ആഘോഷം! ചിത്രങ്ങൾ

| Authored bySamayam Desk | Samayam Malayalam 27 Nov 2022, 2:18 pm

മകന്റെ പിറന്നാൾ ആഘോഷമാക്കി നവ്യ നായരും ഭർത്താവ് സന്തോഷും. കുടുംബം ഒന്നടങ്കം പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അൾട്രാ മോഡേൺ ലുക്കിലാണ് നവ്യ ചിത്രങ്ങളിൽ നിറയുന്നത്. സായിയുടെ മുൻപത്തെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ നവ്യ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു.

  • ലക്ഷ്മിക്ക് ഞാൻ ചേട്ടത്തി അമ്മ മാത്രം അല്ല! സന്തോഷ് എത്തി സായിക്ക് സർപ്രൈസുമായി; കുടുംബത്തിൽ വമ്പൻ ആഘോഷം!

    മകന്റെ പിറന്നാൾ ആഘോഷമാക്കി നവ്യ നായരും ഭർത്താവ് സന്തോഷും. കുടുംബം ഒന്നടങ്കം പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അൾട്രാ മോഡേൺ ലുക്കിലാണ് നവ്യ ചിത്രങ്ങളിൽ നിറയുന്നത്. സായിയുടെ മുൻപത്തെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ നവ്യ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു.

  • ​നവ്യയുടെ കുടുംബവും

    നവ്യയുടെയും സന്തോഷിന്റേയും കുടുംബം ഒന്നടങ്കം ആഘോഷത്തിൽ പങ്കെടുത്തിട്ടുണ്ട്. സായിയുടെ ഇഷ്ട തീമിലാണ് ആഘോഷങ്ങൾ കളർ ആക്കിയത് എന്നാണ് സൂചന.

  • കുടുംബം മുഴുവൻ

    സായിയുടെ അടുത്ത സുഹൃത്തുക്കളും, നവ്യയുടെയും സന്തോഷിന്റേയും ബന്ധുക്കളും മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത് എന്നാണ് സൂചന. കുടുംബത്തെ മുഴുവനും ചിത്രങ്ങളിൽ കാണാൻ കഴിയും.

  • ​നവ്യയുടെ സ്വന്തം ലക്ഷ്മിയും

    നവ്യയുടെ സ്വന്തം കൂട്ടുകാരി ലക്ഷ്മിയും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. ലക്ഷ്മിക്ക് ഞാൻ ചേട്ടത്തി അമ്മ മാത്രം അല്ല കൂട്ടുകാരി കൂടിയാണ് എന്നൊരിക്കൽ നവ്യ തന്നെ പറഞ്ഞിട്ടുള്ളതാണ്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​അവൾ ഇല്ലാതെ

    എനിക്ക് ലക്ഷ്മി ഇല്ലാതെ ചങ്ങനാശേരിയിൽ ഇല്ലാതെ പോകുമ്പോൾ വല്ലാത്ത ബോറടിയാണ്- എന്നും നവ്യ പറഞ്ഞിട്ടുണ്ട്.

  • ​അടുത്തിടെ മടങ്ങിവരവ്

    ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് ഒരു ഇടവേള അവസാനിപ്പിച്ച് നവ്യ അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. അനീഷ് ഉപാസനയുടെ അടുത്ത ചിത്രത്തിലും നവ്യ ആണ് നായിക.