മലയാളികളുടെ പ്രിയ നടിയാണ് നസ്രിയ. സിനിമയിൽ വിവിധ മേഖലകളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ നടി പങ്കുവെച്ച പുതിയ ചിത്രങ്ങളൊക്കെ വൈറലായി മാറുകയാണ്.
സൈബറിടത്തിൽ തരംഗമായി നസ്രിയയുടെ പുതിയ ചിത്രങ്ങൾ
കൂട്ടുകാരിക്കൊപ്പമുള്ള ചിത്രത്തിൽ നസ്രിയയുടെ വളർത്തു നായയായ ഒറിയോയുമുണ്ട്
കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് റോമിയോയും ജൂലിയറ്റും എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് നസ്രിയയുടെ പുതിയ ചിത്രങ്ങൾ