മുല്ലപ്പൂ ചൂടി ഓണത്തിൻ്റെ വരവറിയിച്ച് നിഖില വിമൽ; പുത്തൻ ചിത്രങ്ങൾ വൈറൽ!

Samayam Malayalam 12 Aug 2020, 4:41 pm

നിഖില വിമലിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്

  • മുല്ലപ്പൂ ചൂടി ഓണത്തിൻ്റെ വരവറിയിച്ച് നിഖില വിമൽ; പുത്തൻ ചിത്രങ്ങൾ വൈറൽ!

    അടുത്തിടെയായി നടി നിഖില വിമൽ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വളരെ വേറിട്ടതാണ്. താരത്തെ കണ്ടു ശീലിച്ച ലുക്കിൽ നിന്നും അടി മുടി മാറ്റമുള്ള കിടിലൻ ലുക്കിലുള്ള ചിത്രങ്ങളാണ് നിഖില അടുത്തിടെയായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും കൈയ്യടി നേടുകയാണ്.

  • ഓണം ഇങ്ങെത്തി

    ഓണത്തിൻ്റെ വരവറിയിച്ചിരിക്കുകയാണ് താരം എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

  • സൽവാർ ലുക്ക്

    ക്രീം നിറമുള്ള സൽവാറിൽ സ്റ്റൈലൻ ലുക്കിലാണ് നിഖില

  • മുല്ലപ്പൂവിൻ നറുഗന്ധം പരത്തി

    തലയിൽ ചൂടിയ മുല്ലപ്പൂവും ലൈറ്റായിട്ടുള്ള ആഭരണങ്ങളുമാണ് മാറ്റു കൂട്ടുന്നത്

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • കിടിലൻ ലുക്കിൽ ഞെട്ടിച്ച്

    സഹോദരങ്ങളായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ സജിത്തും സുജിത്തുമാണ് താരത്തിൻ്റെ മേക്കപ്പ് നിർവ്വഹിച്ചിരിക്കുന്നത്.