Please enable javascript.Nikita Sharma,സിനിമ- സീരിയൽ താരമല്ല! എങ്കിലും ഈ സുന്ദരി ഇൻസ്റ്റയിൽ തരംഗമാണ്; നികിത ആരെന്നറിയോ? - nikita sharma's latest photos goes viral on social media - Samayam Malayalam

സിനിമ- സീരിയൽ താരമല്ല! എങ്കിലും ഈ സുന്ദരി ഇൻസ്റ്റയിൽ തരംഗമാണ്; നികിത ആരെന്നറിയോ?

Samayam Malayalam 16 Apr 2020, 6:25 pm

സീരിയൽ - സിനിമ താരങ്ങൾ അല്ലെങ്കിലും ചിലർ ഇൻസ്റ്റയിൽ വല്ലതെ കേറിയങ്ങു വൈറൽ ആയി കളയും. മലയാളി ആണെങ്കിലും അല്ലെങ്കിലും മലയാളി കണ്ടെത്താത്ത ഒരു താരവും ഇൻസ്റ്റയിൽ ഇല്ല വന്നു വേണം പറയാൻ അത്തരത്തിൽ ഒട്ടുമിക്ക മലയാളികളും ഫോളോ ചെയ്യുന്ന ഒരു സുന്ദരിയാണ് നികിത ശർമ്മ. ബാംഗ്ലൂർ സ്വദേശിയായ താരത്തിന് ഒൻപതു ലക്ഷത്തി നാൽപ്പത്തി അയ്യായിരം ഫോളോവേഴ്‌സാണ് ഇൻസ്റ്റയിൽ ഉള്ളത്. താരത്തിന്റെ വൈറലായ ചില ചിത്രങ്ങൾ കാണാം!

  • സിനിമ- സീരിയൽ താരമല്ല! എങ്കിലും ഈ സുന്ദരി ഇൻസ്റ്റയിൽ തരംഗമാണ്; നികിത ആരെന്നറിയോ?

    സിനിമ- സീരിയൽ താരമല്ല! എങ്കിലും ഈ സുന്ദരി ഇൻസ്റ്റയിൽ തരംഗമാണ്; നികിത ആരെന്നറിയോ?

    സീരിയൽ - സിനിമ താരങ്ങൾ അല്ലെങ്കിലും ചിലർ ഇൻസ്റ്റയിൽ വല്ലതെ കേറിയങ്ങു വൈറൽ ആയി കളയും. മലയാളി ആണെങ്കിലും അല്ലെങ്കിലും മലയാളി കണ്ടെത്താത്ത ഒരു താരവും ഇൻസ്റ്റയിൽ ഇല്ല വന്നു വേണം പറയാൻ അത്തരത്തിൽ ഒട്ടുമിക്ക മലയാളികളും ഫോളോ ചെയ്യുന്ന ഒരു സുന്ദരിയാണ് നികിത ശർമ്മ. ബാംഗ്ലൂർ സ്വാദേശിയായ താരത്തിന് ഒൻപതു ലക്ഷത്തി നാൽപ്പത്തി അയ്യായിരം ഫ്‌ളോവേഴ്‌സാണ് ഇൻസ്റ്റയിൽ ഉള്ളത്. താരത്തിന്റെ വൈറലായ ചില ചിത്രങ്ങൾ കാണാം!

  • ​ആരാണ് നികിത!

    ​ആരാണ് നികിത!


    ഇന്ത്യയിലെ പ്രശസ്തയായ മോഡലും സെലിബ്രിറ്റി മോട്ടിവേഷണൽ സ്പീക്കറുമാണ് നികിതാ ശർമ്മ.

  • ​സിൽവർ ലൈനിംഗ്‌സ്”

    ​സിൽവർ ലൈനിംഗ്‌സ്”

    നികിത സിൽവർ ലൈനിംഗ്‌സ് എന്ന പേരിൽ ഒരു ക്യാൻസർ ബോധവൽക്കരണ സംഘടനയും നടത്തുന്നുണ്ട്.

  • ​അവാർഡുകളും!

    ​അവാർഡുകളും!


    2016 ലെ യംഗ് വുമണ് അച്ചീവേഴ്‌സ് അവാർഡ്, 2019 ലെ എക്സപ്ഷണൽ വുമൺ ഓഫ് എക്സലൻസ് അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

  • മൈക്രോബയോളജിസ്റ്റ്!

    മൈക്രോബയോളജിസ്റ്റ്!

    താൻ ഒരു മൈക്രോബയോളജിസ്റ്റ് ആണെന്ന് ഇൻസ്റ്റയിൽ കൂടി താരം അറിയിച്ചിട്ടുണ്ട്. മാത്രമല്ല അറിയപ്പെടുന്ന ഒരു മോഡലുകൂടിയാണ് നികിത.