'ഇപ്പഴത്തെ പിള്ളേര്ടെ ഓരോരോ ഫേഷനേ' എന്ന് സോഷ്യൽ മീഡിയ!; ഗ്ലാമറസായി ശ്രിത ശിവദാസ്, ഓർഡിനറിയിൽ കണ്ട നാട്ടിൻപുറത്തുകാരി പെൺകൊടിയിൽ വന്ന മാറ്റങ്ങൾ!

| Curated bySamayam Desk | Samayam Malayalam 31 Aug 2021, 1:13 pm

ശ്രിത ശിവദാസിൻ്റെ കിടിലൻ മേക്കോവർ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്.

  • 'ഇപ്പഴത്തെ പിള്ളേര്ടെ ഓരോരോ ഫേഷനേ' എന്ന് സോഷ്യൽ മീഡിയ!; ഗ്ലാമറസായി ശ്രിത ശിവദാസ്, ഓർഡിനറിയിൽ കണ്ട നാട്ടിൻപുറത്തുകാരി പെൺകൊടിയിൽ വന്ന മാറ്റങ്ങൾ!

    കുഞ്ചാക്കോ ബോബനും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഓർഡിനറി. ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് ശ്രിത ശിവദാസ്. നാട്ടിൻപുറത്തു കാരി പെൺകൊടിയായി ചിത്രത്തിൽ ഗംഭീര പ്രകടനമായിരുന്നു ശ്രിത കാഴ്ച വെച്ചത്. പിന്നീട് താരം തെന്നിന്ത്യൻ ലോകത്തെ സ്ഥിരസാന്നിധ്യമായി മാറുകയായിരുന്നു.

  • ശ്രിത

    2015 ല്‍ പുറത്തിറങ്ങിയ റാസ്പുട്ടിന്‍ എന്ന ചിത്രത്തിന് ശേഷം ശ്രിത മലയാളത്തില്‍ അഭിനയിച്ചിട്ടില്ല

  • സോഷ്യൽ മീഡിയയിൽ സജീവം

    ഇൻസ്റ്റയിൽ ഏറെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

  • വൈറലായി ചിത്രങ്ങൾ

    ഇതിനകം പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • മലയാളത്തിന് പുറമെ തമിഴിലും സജീവം

    മണിയറയിലെ അശോകൻ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.