Please enable javascript.Shafna Nizam photos,സുന്ദരിപ്പെണ്ണേ; ഷഫ്‌നയെ സുന്ദരിയാക്കി സീമ വിനീത്; വൈറലായി ഫോട്ടോഷൂട്ട്! - actress shafna nizam's viral photoshoot - Samayam Malayalam

സുന്ദരിപ്പെണ്ണേ; ഷഫ്‌നയെ സുന്ദരിയാക്കി സീമ വിനീത്; വൈറലായി ഫോട്ടോഷൂട്ട്!

Samayam Malayalam 9 Feb 2021, 2:45 pm

മലയാളികളുടെ പ്രിയ നടിയാണ് ഷഫ്‌ന. ബാലതാരമായി അഭിനയരംഗത്ത് എത്തിയ ഷഫ്‌ന ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ സജീവവ്യക്തിത്വം ആണ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും ഷഫ്‌ന തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയ വഴി ഷഫ്‌ന പങ്കിടുന്ന ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും നിറയെ ആരാധകർ ആണ് ഉള്ളത്. ഷഫ്‌നയുടെ ഫോട്ടോഷൂട്ടിൽ ഭർത്താവും നടനും ആയ സജിനും ഭാഗം ആകാറുണ്ട്. എന്നാൽ ഇത്തവണ ഷഫ്‌നയുടെ സിംഗിൾ ഫോട്ടോഷൂട്ടാണ് വൈറൽ ആകുന്നത്. ട്രാൻസ്‌വുമണും മെയ്ക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ആണ് ഷഫ്‌നയെ സുന്ദരി ആക്കിയത്. ചിത്രങ്ങൾ കാണാം!

  • സുന്ദരിപ്പെണ്ണേ; ഷഫ്‌നയെ സുന്ദരിയാക്കി സീമ വിനീത്; വൈറലായി ഫോട്ടോഷൂട്ട്!

    സുന്ദരിപ്പെണ്ണേ; ഷഫ്‌നയെ സുന്ദരിയാക്കി സീമ വിനീത്; വൈറലായി ഫോട്ടോഷൂട്ട്!

    മലയാളികളുടെ പ്രിയ നടിയാണ് ഷഫ്‌ന. ബാലതാരമായി അഭിനയരംഗത്ത് എത്തിയ ഷഫ്‌ന ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ സജീവ വ്യക്തിത്വം ആണ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും ഷഫ്‌ന തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയ വഴി ഷഫ്‌ന പങ്കിടുന്ന ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും നിറയെ ആരാധകർ ആണ് ഉള്ളത്. ഷഫ്‌നയുടെ ഫോട്ടോഷൂട്ടിൽ ഭർത്താവും നടനും ആയ സജിനും ഭാഗം ആകാറുണ്ട്. എന്നാൽ ഇത്തവണ ഷഫ്‌നയുടെ സിംഗിൾ ഫോട്ടോഷൂട്ടാണ് വൈറൽ ആകുന്നത്. ട്രാൻസ്‌വുമണും മെയ്ക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ആണ് ഷഫ്‌നയെ സുന്ദരി ആക്കിയത്. ചിത്രങ്ങൾ കാണാം!

  • ​മെറൂൺ അനാർക്കലി!

    ​മെറൂൺ അനാർക്കലി!

    മെറൂൺ നിറത്തിലുള്ള അനാർക്കലി ചുരിദാറിൽ ആണ് ഷഫ്‌ന ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.

  • ​ചിത്രങ്ങൾ പകർത്തിയത്!

    ​ചിത്രങ്ങൾ പകർത്തിയത്!

    ഷഫ്‌നയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയത് അമൽ എസ് പിയാണ്.

  • ​ലവ് നൽകി ഭാവനയും!

    ​ലവ് നൽകി ഭാവനയും!

    ഷഫ്‌നയുടെ പ്രിയ സുഹൃത്തുകൂടിയായ നടി ഭാവനയും ലവ് നൽകികൊണ്ട് രംഗത്ത് എത്തി.

  • ​സുന്ദരിപ്പെണ്ണേ!

    ​സുന്ദരിപ്പെണ്ണേ!

    ഷഫ്‌നയുടെ പുതിയ ഫോട്ടോഷൂട്ടിൽ താരം കൂടുതൽ സുന്ദരി ആയിട്ടുണ്ട് എന്നും ഞങ്ങളുടെ സുന്ദരിക്കുട്ടി ആണ് ഇതെന്നും ആരാധകർ അഭിപ്രായപെടുന്നു.