Please enable javascript.Bhavana,മാലാഖയായ് നീ! സ്റ്റണ്ണിങ് ലുക്കില്‍ ഭാവനയുടെ ചിത്രങ്ങള്‍! പൊളിച്ചടുക്കിയെന്ന് ആരാധകര്‍! - actress bhavana s stunning photos went trending, fans pouring love - Samayam Malayalam

മാലാഖയായ് നീ! സ്റ്റണ്ണിങ് ലുക്കില്‍ ഭാവനയുടെ ചിത്രങ്ങള്‍! പൊളിച്ചടുക്കിയെന്ന് ആരാധകര്‍!

| Curated bySamayam Desk | Samayam Malayalam 14 Aug 2021, 12:46 pm

നമ്മളിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ചയാളാണ് ഭാവന. പരിമളമെന്ന കഥാപാത്രത്തെയായിരുന്നു ഭാവന അവതരിപ്പിച്ചത്. മികച്ച അവസരങ്ങള്‍ ലഭിച്ച താരം അന്യഭാഷയിലേക്കും പ്രവേശിച്ചിരുന്നു. ആദം ജോണിലായിരുന്നു ഒടുവിലായി ഭാവനയെ മലയാളത്തില്‍ കണ്ടത്.

  • മാലാഖയായ് നീ! സ്റ്റണ്ണിങ് ലുക്കില്‍ ഭാവനയുടെ ചിത്രങ്ങള്‍! പൊളിച്ചടുക്കിയെന്ന് ആരാധകര്‍!

    മാലാഖയായ് നീ! സ്റ്റണ്ണിങ് ലുക്കില്‍ ഭാവനയുടെ ചിത്രങ്ങള്‍! പൊളിച്ചടുക്കിയെന്ന് ആരാധകര്‍!

    മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഭാവന. വിവാഹ ശേഷം കന്നഡ സിനിമയില്‍ സജീവമാവുകയായിരുന്നു താരം. നിര്‍മ്മാതാവായ നവീനാണ് ഭാവനയെ ജീവിതസഖിയാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഭാവനയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  • ഓണത്തിന് മുന്‍പ്

    ഓണത്തിന് മുന്‍പ്

    ഓണം ആഘോഷിക്കാനായി കേരളത്തിലേക്ക് എത്തിയിരിക്കുകയാണ് ഭാവന. ഭര്‍ത്താവിനൊപ്പമായി തൃശ്ശൂരിലെ വീട്ടിലേക്ക് എത്തിയെന്ന് താരം പറഞ്ഞിരുന്നു. പ്രീ ഓണം വൈബ് എന്ന ക്യാപ്ഷനോടെയാണ് ഭാവന പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

  • ക്യൂട്ട് ചിത്രങ്ങള്‍

    ക്യൂട്ട് ചിത്രങ്ങള്‍

    ചന്ദനക്കളറിലുള്ള ചുരിദാറും ചേരുന്ന കമ്മലും അണിഞ്ഞുള്ള ചിത്രമാണ് ഭാവന പോസ്റ്റ് ചെയ്തിട്ടുള്ളത്.

  • പ്രിയപ്പെട്ടവരുടെ കമന്റ്

    പ്രിയപ്പെട്ടവരുടെ കമന്റ്

    ഭാവനയുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ സ്‌നേഹം അറിയിച്ച് സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിട്ടുണ്ട്.