Please enable javascript.Ishani krishna photoshoot,സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി ഇഷാനി കൃഷ്ണ; മോഡലിംഗിലും സജീവമാകാനാണോ ഈ തയ്യാറെടുപ്പെന്ന് സോഷ്യൽ മീഡിയ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും - actress ishani krishnas stylish photoshoot goes viral on social media - Samayam Malayalam

സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി ഇഷാനി കൃഷ്ണ; മോഡലിംഗിലും സജീവമാകാനാണോ ഈ തയ്യാറെടുപ്പെന്ന് സോഷ്യൽ മീഡിയ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

| Edited bySamayam Desk | Samayam Malayalam 18 Jul 2022, 6:43 pm

ഒരു സെലിബ്രിറ്റി കുടുംബത്തില്‍ നിന്ന് സിനിമയിലേയ്ക്കും സോഷ്യല്‍ മീഡിയയിലേയ്ക്കും എത്തിയ താരമാണ് ഇഷാനി കൃഷ്ണ. അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മക്കളെല്ലാവരും സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയില്‍ എത്തിയിരുന്നു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷൂട്ടുകളുമായി എത്തിയിരിക്കുകയാണ് ഇഷാനി.

  • സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി ഇഷാനി കൃഷ്ണ; മോഡലിംഗിലും സജീവമാകാനാണോ ഈ തയ്യാറെടുപ്പെന്ന് സോഷ്യൽ മീഡിയ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

    സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി ഇഷാനി കൃഷ്ണ; മോഡലിംഗിലും സജീവമാകാനാണോ ഈ തയ്യാറെടുപ്പെന്ന് സോഷ്യൽ മീഡിയ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

    ഒരു സെലിബ്രിറ്റി കുടുംബത്തില്‍ നിന്ന് സിനിമയിലേയ്ക്കും സോഷ്യല്‍ മീഡിയയിലേയ്ക്കും എത്തിയ താരമാണ് ഇഷാനി കൃഷ്ണ. അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മക്കളെല്ലാവരും സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയില്‍ എത്തിയിരുന്നു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷൂട്ടുകളുമായി എത്തിയിരിക്കുകയാണ് ഇഷാനി.

  • മാറ്റം ഞെട്ടിച്ചെന്ന് പ്രേക്ഷകർ

    മാറ്റം ഞെട്ടിച്ചെന്ന് പ്രേക്ഷകർ

    ഇഷാനി തൻ്റെ വെയിറ്റ് ഗെയിനിംഗ് ട്രിക്കൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാലും ഈ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.

  • പുത്തൻ ചിത്രങ്ങൾ

    പുത്തൻ ചിത്രങ്ങൾ

    ഇതുവരെ പങ്കുവെച്ചതിൽ നിന്നെല്ലാം വ്യത്യസ്തമായ ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.

  • ബോൾഡ് ലുക്ക്

    ബോൾഡ് ലുക്ക്

    ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളുമായാണ് ഇഷാനി എത്തിയിരിക്കുന്നത്.

  • സിനിമയിലും

    സിനിമയിലും

    ഇഷാനി തൻ്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത് മമ്മൂട്ടി ചിത്രം വണ്ണിലൂടെയാണ്.

  • ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധേയം

    ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധേയം

    ഇഷാനി ആദ്യ ചിത്രമായ വണ്ണിൽ തന്നെ ഏറെ ശ്രദ്ധ നേടി.

  • ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    ഇഷാനിയുടെ പുത്തൻ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയയും.