വീട്ടിലെ കപ്പ വിളവെടുപ്പിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് അനുപമ പരമേശ്വരന്.
അഭിനയം മാത്രമല്ല അത്യാവശ്യത്തിനുള്ള കൃഷിപ്പണികളും എന്നെക്കൊണ്ട് പറ്റും.
വെയിലേറ്റുള്ള ഈ പരിപാടി അത്ര എളുപ്പമല്ലെന്ന് അനുപമ. എന്നാലും ഒരു സംതൃപ്തി തോന്നുന്നുണ്ട്.
മരുന്നുകളൊന്നുമടിക്കാതെ വീട്ടിലുണ്ടാക്കുന്ന കപ്പ കഴിക്കാന്‍ സന്തോഷമാണെന്ന് അനുപമ പറയുന്നു.