Please enable javascript.Pratheeksha Brother Wedding Pics Latest, ചേട്ടന് മുംബൈയിൽ വച്ച് വിവാഹം; ചേട്ടത്തിയമ്മ ഹിന്ദിക്കാരി; നിറചിരിയിൽ സന്തോഷനിമിഷങ്ങൾ പങ്കിട്ട് താരം!

ചേട്ടന് മുംബൈയിൽ വച്ച് വിവാഹം; ചേട്ടത്തിയമ്മ ഹിന്ദിക്കാരി; നിറചിരിയിൽ സന്തോഷനിമിഷങ്ങൾ പങ്കിട്ട് താരം!

Samayam Malayalam 9 Jul 2023, 11:21 am

അമ്മയെന്ന സിരിയലിലെ മീനാക്ഷി എന്ന വില്ലത്തി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

  •  ഏറ്റവും പുത്തൻ വിശേഷം

    ഏറ്റവും പുത്തൻ വിശേഷം

    ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് പ്രതീക്ഷ പ്രദീപ്. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച പ്രതീക്ഷ സോഷ്യൽ മീഡിയയിൽ താരമാണ്. പ്രതീക്ഷയുടെ പോസ്റ്റുകൾ എല്ലാം അതിവേഗമാണ് വൈറലാകുന്നതും. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുത്തൻ വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

  •  വിവാഹമേളം

    വിവാഹമേളം

    കഴിഞ്ഞദിവസം പ്രതീക്ഷ പങ്കുവച്ച ചില ചിത്രങ്ങൾ ആണ് ഇപ്പോൾ അരാധകർ ആഘോഷമാക്കുന്നത്. സഹോദരന്റെ വിവാഹവിശേഷം ആണ് പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. മുംബൈയിൽ നടന്ന വിവാഹവിശേഷങ്ങൾ ആണ് പ്രതീക്ഷ ഷെയര്ചെയ്തത്.

  • ​ഹൽദിയും വിവാഹവും

    ​ഹൽദിയും വിവാഹവും

    കസിൻ ബ്രദർ സാഗറിന്റെ വിവാഹത്തിന് മുംബൈയിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള ചിത്രങ്ങളാണ് പ്രതീക്ഷ പങ്കുവച്ചത്. ഹൽദിയും. മെഹന്ദിയും തുടങ്ങിയ വിവാഹ വിശേഷങ്ങൾ എല്ലാം പ്രതീക്ഷ ഷെയർ ചെയ്തിട്ടുണ്ട്.

  •  പ്രതീക്ഷയുടെ അമ്മ

    പ്രതീക്ഷയുടെ അമ്മ

    നിഴലായി കൂടെ ഉണ്ടായിരുന്ന പ്രതീക്ഷയുടെ അമ്മയുടെ വിയോഗം അടുത്തിടെയായിരുന്നു. ക്യാൻസർ ബാധിതയായി ഏറെ നാൾ ചികിത്സയിൽ കഴിഞ്ഞശേഷമാണ് അമ്മ ഗിരിജയുടെ മരണം സംഭവിക്കുന്നത്.

  • ​പത്തനംതിട്ട സ്വദേശി

    ​പത്തനംതിട്ട സ്വദേശി

    പത്തനംതിട്ട സ്വദേശിയാണ് പ്രതീക്ഷ. തീർത്തും അപ്രതീക്ഷിതമായിട്ടാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. താരോത്സവം കാണാൻ പോയപ്പോൾ നടൻ സാജൻ സൂര്യയെ കണ്ടതാണ് കരിയറിൽ വഴിത്തിരിവായി മാറിയത്.

  • ​പ്ലസ്ടുവിന് പഠിക്കുമ്പോൾ

    ​പ്ലസ്ടുവിന് പഠിക്കുമ്പോൾ

    പ്ലസ്ടുവിന് പഠിക്കുമ്പോൾ തന്നെ അഭിനയ രംഗത്തേക്ക് പ്രതീക്ഷ എത്തിയിരുന്നു പ്രതീക്ഷ.

  • അഭിനയവും നൃത്തവും

    അഭിനയവും നൃത്തവും

    ബിടെക് പൂർത്തിയാക്കിയ താരം ഒരു നർത്തകി കൂടിയാണ്.

  • സീരിയൽ രംഗത്തേക്ക് എത്തുന്നത്

    സീരിയൽ രംഗത്തേക്ക് എത്തുന്നത്

    അമ്മ എന്ന സീരിയലിലൂടെയാണ് സീരിയൽ രംഗത്തേക്ക് പ്രതീക്ഷ എത്തിയത്.

  •  വില്ലത്തിവേഷങ്ങൾ

    വില്ലത്തിവേഷങ്ങൾ

    തുടക്കകാലത്ത് പ്രതീക്ഷ ഏറ്റെടുക്കുന്ന കഥാപാത്രങ്ങൾ ഒക്കെയും വില്ലത്തി വേഷങ്ങളായിരുന്നു.

  •  കിടിലൻ അഭിനയം

    കിടിലൻ അഭിനയം

    അമ്മസീരിയലിലെ വില്ലത്തിക്കുശേഷം പ്രണയം, ചാവറയച്ചൻ, ആത്മസഖി തുടങ്ങിയ പരമ്പരകളിൽ കിടിലൻ അഭിനയം ആണ് പ്രതീക്ഷ കാഴ്ചവച്ചത്.

  •  ആശംസകൾ നേർന്ന് ആരാധകർ

    ആശംസകൾ നേർന്ന് ആരാധകർ

    പ്രതീക്ഷയുടെ സഹോദരനും ഭാര്യക്കും ആശംസകൾ നേരുകയാണ് ഇപ്പോൾ ആരാധകരും സുഹൃത്തുക്കളും