സുന്ദരിയായി ലക്ഷ്മി നക്ഷത്ര; നീല ഗൗണിൽ അടിപൊളി ഫോട്ടോഷൂട്ട്!

Samayam Malayalam 30 Jan 2021, 2:07 pm

നിഷ്‌കളങ്കമായ സംസാരം കൊണ്ടും അവതരണ ശൈലികൊണ്ടും വളരെ വേഗം ആരാധകരുടെ മനസ്സുകളിൽ ഇടം നേടിയ ആളാണ് ലക്ഷ്മി നക്ഷത്ര. വർഷങ്ങൾ ആയി സ്‌ക്രീനിൽ നിറയുന്ന ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. ലക്ഷ്മിയുടെ ഒട്ടുമിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയ ആഘോഷം ആക്കാറുണ്ട്. ലക്ഷ്മിയുടെ യൂ ട്യൂബ് വീഡിയോകൾക്കും നിറഞ്ഞ സ്വീകരണം ആണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്. ലക്ഷ്മിയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

  • സുന്ദരിയായി ലക്ഷ്മി നക്ഷത്ര; നീല ഗൗണിൽ അടിപൊളി ഫോട്ടോഷൂട്ട്!

    നിഷ്‌കളങ്കമായ സംസാരം കൊണ്ടും അവതരണ ശൈലികൊണ്ടും വളരെ വേഗം ആരാധകരുടെ മനസ്സുകളിൽ ഇടം നേടിയ ആളാണ് ലക്ഷ്മി നക്ഷത്ര. വർഷങ്ങൾ ആയി സ്‌ക്രീനിൽ നിറയുന്ന ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. ലക്ഷ്മിയുടെ ഒട്ടുമിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയ ആഘോഷം ആക്കാറുണ്ട്. ലക്ഷ്മിയുടെ യൂ ട്യൂബ് വീഡിയോകൾക്കും നിറഞ്ഞ സ്വീകരണം ആണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്. ലക്ഷ്മിയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

  • ​സ്റ്റാർമാജിക്കിൽ!

    സ്റ്റാർമാജിക്ക് ഷോയുടെ മുഖമായി തന്നെ ലക്ഷ്മി നക്ഷത്ര ഇപ്പോൾ മാറിക്കഴിഞ്ഞു.

  • ​സിനിമയിലേക്ക്!

    ലക്ഷ്മിയോട് പലപ്പോഴും ആരാധകർ ചോദിച്ച ഒരു ചോദ്യമാണ് സിനിമ ട്രൈ ചെയ്തൂടെ എന്നത്.

  • ​ലക്ഷ്മിയുടെ അവതരണം!

    യാതൊരു കൃത്രിമത്വവും ഇല്ലാതെയുള്ള ലക്ഷ്മിയുടെ അവതരണത്തിന് ആണ് സോഷ്യൽ മീഡിയ കൈയ്യടി.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​ചിത്രം പകർത്തിയത്!

    ജെറി ഏഞ്ചൽ ഫോട്ടോഗ്രഫിയാണ് ലക്ഷ്മിയുടെ ചിത്രങ്ങൾ പകർത്തിയത്.