പ്രകൃതിയോടലിഞ്ഞ് സയനി; ആരാധകരുടെ മനംമയക്കി പുത്തൻ ചിത്രങ്ങൾ!

Samayam Malayalam 27 May 2020, 9:08 am

സയനിയുടെ കിടിലൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • പ്രകൃതിയോടലിഞ്ഞ് സയനി; ആരാധകരുടെ മനംമയക്കി പുത്തൻ ചിത്രങ്ങൾ!

    അതിസുന്ദരിയായ ഇന്ത്യൻ മോഡലാണ് സയനി പ്രധാൻ. ബംഗാളി സ്വദേശിയായ സയനിയുടെ പുത്തൻ ചിത്രങ്ങളൊക്കെ അതിമനോഹരമാണ്. പ്രകൃതിയോടിണങ്ങുന്ന നിറച്ചാർത്തുകളൊക്കെ ചേർത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നടിയും കൂടിയായ സയനി പ്രധാൻ്റെ ചൂടൻ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയിരിക്കുന്നത്

  • ഏതു വേഷവും ഇവിടെ സ്യൂട്ടാ

    നാടൻ - മോഡേൺ വേഷങ്ങൾ ഒരുപോലിണങ്ങുന്ന മോഡലാണ് സയനി പ്രധാൻ

  • പുതുചിത്രങ്ങൾ വമ്പൻ ഹിറ്റ്

    സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുമുണ്ട് സയനിക്ക്

  • പ്രകൃതിയോടലിഞ്ഞ്

    പുതു ചിത്രങ്ങൾ വൈറലായതോടെ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൻ്റെ എണ്ണവും മുകളിലേക്ക് പോവുകയാണ്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • സൌന്ദര്യദേവത

    അഴകളവുകളുടെ പര്യായമാണ് സയനിയെന്ന് ആരാധകരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു

  • ഗംഭീര ഡാൻസർ

    ക്ലാസിക്കൽ ഡാൻസിൽ പ്രാഗത്ഭ്യമുള്ള പ്രതിഭ കൂടിയാണ് സയനി പ്രധാൻ.

  • മനംമയക്കി പുതു ചിത്രങ്ങൾ

    താനൊരു മികച്ച മോഡൽ കൂടിയാണെന്ന് തൻ്റെ പുതിയ ചിത്രങ്ങളിലൂടെ സയനി വരച്ചിടുന്നുണ്ട്

  • സയനി

    പാഷനാണ് മോഡലിങ്ങെന്നും സയനി ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്നു

  • പ്രൊഫൈലുകൾ നിരവധി

    മികച്ച ഒരു ബ്ലോഗർ കൂടിയാണ് സയനി

  • സുന്ദരി നീയും...

    എല്ലാ വേഷങ്ങളും ഒരുപോലെ തനിക്ക് ഇണങ്ങുമെന്ന് സയനി തൻ്റെ ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്

  • ഇൻഫ്ലുവൻസർ

    സയനി പ്രധാൻ ഇൻഫ്ലുവൻസർ കൂടിയാണ്, സോഷ്യൽ മീഡിയയിൽ പ്രൊഡക്ട് ബ്രാൻഡിങ്ങും സയനി നടത്തുന്നുണ്ട്.