ബോൾഡ് ലുക്കിൽ മീനാക്ഷി പുത്തൻ ചിത്രങ്ങൾ

| Curated bySamayam Desk | Samayam Malayalam 27 Sept 2021, 2:09 pm

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ക്യാമറകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി പ്രശസ്തയായത്. മറ്റുള്ള താരങ്ങളിൽ നിന്നും തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ മീനാക്ഷി ശ്രദ്ധിച്ചിരുന്നു. മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ!

  • ബോൾഡ് ലുക്കിൽ മീനാക്ഷി; പുത്തൻ ചിത്രങ്ങൾ

    നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ക്യാമറകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി പ്രശസ്തയായത്. മറ്റുള്ള താരങ്ങളിൽ നിന്നും തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ മീനാക്ഷി ശ്രദ്ധിച്ചിരുന്നു. മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ!

  • ബോൾഡ് ലുക്കിൽ

    മീനാക്ഷിയുടെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ബോൾഡ് ലുക്കിലാണ് മീനാക്ഷി എത്തിയിരിക്കുന്നത്.

  • ​ഏറ്റവും ഒടുവിൽ

    ഏറ്റവും ഒടുവിൽ ഫഹദ് ചിത്രം മാലിക്കിൽ ആണ് മീനാക്ഷി എത്തിയത്.

  • ​ചിത്രങ്ങൾ പകർത്തിയത്

    ആനന്ദ് ദാസ് ആണ് ചിത്രങ്ങൾ പകർത്തിയത്. മനോഹരമായ ക്യാപ്‌ഷനൊപ്പമാണ് മീനാക്ഷി ചിത്രങ്ങൾ ഷെയർ ചെയ്തത്.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​അവതാരക ആയി!

    അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം.