Please enable javascript.Unni mukundan latest pics,മാസ് ഗെറ്റപ്പിൽ സ്റ്റൈലിഷായി ഉണ്ണി മുകുന്ദൻ; ഇൻ്റർനെറ്റിൽ തരംഗമായി കിടിലൻ ചിത്രങ്ങൾ! - unni mukundans latest photoshoot pics go hits internet - Samayam Malayalam

മാസ് ഗെറ്റപ്പിൽ സ്റ്റൈലിഷായി ഉണ്ണി മുകുന്ദൻ; ഇൻ്റർനെറ്റിൽ തരംഗമായി കിടിലൻ ചിത്രങ്ങൾ!

| Curated bySamayam Desk | Samayam Malayalam 23 Aug 2021, 12:38 pm

ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

  • മാസ് ഗെറ്റപ്പിൽ സ്റ്റൈലിഷായി ഉണ്ണി മുകുന്ദൻ; ഇൻ്റർനെറ്റിൽ തരംഗമായി കിടിലൻ ചിത്രങ്ങൾ!

    മാസ് ഗെറ്റപ്പിൽ സ്റ്റൈലിഷായി ഉണ്ണി മുകുന്ദൻ; ഇൻ്റർനെറ്റിൽ തരംഗമായി കിടിലൻ ചിത്രങ്ങൾ!

    മലയാളത്തിൻ്റെ മസിലളിയൻ എന്ന പേരിൽ അറിയപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ഉണ്ണി തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണി അടുത്തിടെ പൂർത്തിയാക്കിയ ചിത്രം. അണിയറയിൽ ഒരുപിടി ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി ഒരുങ്ങുന്നത്. ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി അണിയറയിലൊരുങ്ങുന്നത്.

  • ഉണ്ണി മുകുന്ദൻ

    ഉണ്ണി മുകുന്ദൻ

    മാമാങ്കം, 18ാം പടി, മിഖായേൽ, എൻ്റെ നാരായണിയ്ക്ക് എന്ന ഷോർട്ട് ഫിലിം എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രങ്ങൾ.

  • പുത്തൻ ചിത്രങ്ങൾ

    പുത്തൻ ചിത്രങ്ങൾ

    ഉണ്ണി മുകുന്ദൻ നടത്തിയ പുത്തൻ മേക്കോവറും ഫോട്ടോഷൂട്ടുകളുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

  • സിനിമയിൽ സജീവം

    സിനിമയിൽ സജീവം

    നടൻ എന്നതിന് പുറമേ ഗാനരചയിതാവായും ഗായകനായും അസിസ്റ്റൻ്റ് ഡയറക്ടറായും ഉണ്ണി മുകുന്ദൻ തൻ്റെ പ്രതിഭ ഇതിനോടകം തെളിയിച്ചിട്ടുണ്ട്

  • മസിലളിയൻ

    മസിലളിയൻ

    മലയാളത്തിലെ ഫിറ്റ്‍നെസ് കാത്തുസൂക്ഷിക്കുന്ന യുവ താരങ്ങളിൽ ശ്രദ്ധേയനാണ് നടൻ ഉണ്ണി മുകുന്ദൻ.

  • കിടിലൻ ഗെറ്റപ്പ്

    കിടിലൻ ഗെറ്റപ്പ്

    കിടിലൻ ഗെറ്റപ്പിൽ ഉണ്ണി മുകുന്ദൻ

  • ഫിറ്റ്നെസ്സ് ഫ്രീക്ക്

    ഫിറ്റ്നെസ്സ് ഫ്രീക്ക്

    ഇടയ്ക്കിടയ്ക്ക് തന്‍റെ ഫിറ്റ്നസ് ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.