Please enable javascript.Aswathy S Nair photos,നിങ്ങൾക്ക് സ്‌ട്രോങും പവർഫുള്ളും ആകാം; ഒപ്പം സുന്ദരിയും; വൈറലായി വീണ്ടും പൂജ! - uppum mulakum fame aswathy s nair's latest photoshoot - Samayam Malayalam

നിങ്ങൾക്ക് സ്‌ട്രോങും പവർഫുള്ളും ആകാം; ഒപ്പം സുന്ദരിയും; വൈറലായി വീണ്ടും പൂജ!

Samayam Malayalam 22 May 2021, 11:55 am

ഉപ്പും മുളകിലെ പൂജ ജയറാം ആണ് ഇന്നും അശ്വതി നായർ പ്രേക്ഷർക്ക്. സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമായ അശ്വതി നായർ ആണ് പൂജയായി എത്തികൊണ്ടിരുന്നത്. ഇൻസ്റ്റാഗ്രാമിൽ മൂന്ന് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്‌സുള്ള അശ്വതി നർത്തകി കൂടിയാണ്. അശ്വതിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

  • നിങ്ങൾക്ക് സ്‌ട്രോങും പവർഫുള്ളും ആകാം; ഒപ്പം സുന്ദരിയും; വൈറലായി വീണ്ടും പൂജ!

    നിങ്ങൾക്ക് സ്‌ട്രോങും പവർഫുള്ളും ആകാം; ഒപ്പം സുന്ദരിയും; വൈറലായി വീണ്ടും പൂജ!

    ഉപ്പും മുളകിലെ പൂജ ജയറാം ആണ് ഇന്നും അശ്വതി നായർ പ്രേക്ഷർക്ക്. സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമായ അശ്വതി നായർ ആണ് പൂജയായി എത്തികൊണ്ടിരുന്നത്. ഇൻസ്റ്റാഗ്രാമിൽ മൂന്ന് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്‌സുള്ള അശ്വതി നർത്തകി കൂടിയാണ്. അശ്വതിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

  • ​ക്യാപ്‌ഷൻ

    ​ക്യാപ്‌ഷൻ

    നിങ്ങൾക്ക് സ്‌ട്രോങും പവർഫുള്ളും ആകാം; ഒപ്പം സുന്ദരിയും എന്ന ക്യാപ്‌ഷനിലൂടെയാണ് ഏറ്റവും പുതിയ ചിത്രങ്ങൾ അശ്വതി പങ്ക് വച്ചിരിക്കുന്നത്.

  • ​ചിത്രങ്ങൾ പകർത്തിയത്

    ​ചിത്രങ്ങൾ പകർത്തിയത്

    ഒരു മോഡൽ കൂടിയായ അശ്വതിയുടെ ചിത്രങ്ങൾ എല്ലാം അതിവേഗമാണ് വൈറൽ ആകുന്നത്. അശ്വതിയുടെ പുതിയ ചിത്രങ്ങൾ പകർത്തിയത് വിഷ്ണു ക്യാം ആണ്.

  • ​ഫിറ്റ്നസ് മന്ത്രം

    ​ഫിറ്റ്നസ് മന്ത്രം

    തന്റെ ഫിറ്റ്നസ് മന്ത്രം എന്താണെന്നു ചോദിച്ചാൽ നൃത്തം ആണെന്നാണ് അശ്വതി പറയുക.

  • ​വിവാഹിത

    ​വിവാഹിത

    അഭിനയത്തിൽ സജീവമായ താരം വിവാഹിത കൂടിയാണ്