കൊറോണ കേസുകൾ ഒന്നും തന്നെ ഇല്ലെങ്കിലും വിദേശികളുടെ വരവ് ഭയന്ന് എവറസ്റ്റിലേക്കുള്ള ടൂറിസം നിർത്തിയിരിക്കുകയാണ്.
17ാം വയസ്സുമുതൽ ഷെർപ്പയായി ജോലി ചെയ്യുന്ന ഫുർബ നയാങ്കൽ. ഇയാൾ ഇപ്പോൾ വിശ്രമത്തിലാണ്
ആളും തിരക്കും ഒഴിഞ്ഞ എവറസ്റ്റ് താഴ്വര
കൊവിഡ് ഉണ്ടോ എന്ന് പരിശോധന നടത്തുന്നവർ
കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 12നാണ് പാസ് നൽകുന്നത് നേപ്പാൾ നിർത്തി വച്ചത്.
എവറസ്റ്റ് അടച്ചതോടെ ഷെർപ്പകളും ഗൈഡുകളും ആശങ്കയിലാണ്. സീസൺ സമയത്ത് ലഭിക്കുന്ന പണം കൊണ്ടാണ് ഒരു വർഷം ഇവർ ജീവിക്കുന്നത്.
ആളൊഴിഞ്ഞതോടെ യാക്കുകളെ കെട്ടുന്ന ഷെർപ്പ
മേഘാവൃതമായ എവറസ്റ്റ് കൊടുമുടി
തിരക്കൊഴിഞ്ഞ എവറസ്റ്റിന്റെ ബെയ്സ് ക്യാമ്പ്
കൊറോണ ഷെർപ്പകളെ മാത്രമല്ല നേപ്പാളിലെ എല്ലാ വിഭാഗക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്. വിനോദ സഞ്ചാരമാണ് ഇവിടുള്ളവരുടെ ഉപജീവനമാർഗ്ഗം
ആളും തിരക്കും ഒഴിഞ്ഞ എവറസ്റ്റ് താഴ്വര
ആളും തിരക്കും ഒഴിഞ്ഞ എവറസ്റ്റ് താഴ്വര
കൊവിഡിനെ തുടർന്ന് തിരക്കൊഴിഞ്ഞ തെരുവുകൾ
ആളും തിരക്കും ഒഴിഞ്ഞ എവറസ്റ്റ് താഴ്വര