മധ്യപ്രദേശിൽ നിന്ന് കാൺപൂരിലേക്ക് പോലീസ് വാഹനത്തില്‍ കൊണ്ട് പോകുമ്പോഴാണ് സംഭവം നടന്നത്.
ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ വാഹനങ്ങളിലൊന്നാണ് മറിഞ്ഞത്. വികാസ് ദുബെയെ കണ്ടെത്തുന്നവര്‍ക്ക് 5 ലക്ഷം പാരിദോശികം പ്രഖ്യാപിച്ചിരുന്നു.
പോലീസുകാരുടെ പിസ്റ്റൾ തട്ടിക്കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വികാസ് ദുബെ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
വികാസ് ഡുബെയെ തിരികെ കൊണ്ടുവന്ന കാറിന് മറിഞ്ഞ് 4 പോലീസുകാർക്ക് പരിക്കേറ്റു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ്
പോലീസിലും ഭരണത്തില്‍ വലിയ സ്വാധീനം ഉള്ള വ്യക്തിയായിരുന്നു. അഞ്ച് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 62 കുറ്റകൃത്യങ്ങള്‍.കവര്‍ച്ച, കലാപം, തട്ടിക്കൊണ്ട് പോകന്‍ എന്നിവയാണ് പരിപാടി.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിനായി എത്തുന്നുണ്ടെന്ന വിവരം ലോക്കല്‍ പോലീസാണ് ചോര്‍ത്തി കൊടുത്തത്.