ആപ്പ്ജില്ല

ചെറിയ സ്തനങ്ങളെയോർത്ത് ആശങ്കപ്പെടേണ്ട!

സ്ത്രീകൾ സ്തന വലിപ്പത്തിൻെറ കാര്യത്തിൽ ജാഗരൂകരാണ്. പ്രത്യേകിച്ചു ദാമ്പത്യത്തിൽ. സെക്സിൽ സ്തനങ്ങൾക്ക്

TNN 22 Sept 2016, 11:16 pm
Samayam Malayalam reasons love small boobs
ചെറിയ സ്തനങ്ങളെയോർത്ത് ആശങ്കപ്പെടേണ്ട!
സ്ത്രീകൾ സ്തന വലിപ്പത്തിൻെറ കാര്യത്തിൽ ജാഗരൂകരാണ്. പ്രത്യേകിച്ചു ദാമ്പത്യത്തിൽ. സെക്സിൽ സ്തനങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. സ്ത്രീകളുടെ സ്തന വലുപ്പം പലപ്പോഴും പുരുഷന്മാരെ ആകര്‍ഷിക്കാറുണ്ട്. എന്നാൽ ചെറിയ സ്തനങ്ങള്‍ ഉള്ളവര്‍ക്ക് അപകര്‍ഷതാബോധത്തിന്റെ ആവശ്യമില്ലെന്ന് സുഖകരമായ സെക്‌സിനെ അത് സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു


ചെറിയ സ്തനങ്ങളിൽ നാഡീ പടലങ്ങളുടെ അഗ്രങ്ങള്‍ തൊലിയോട് ചേര്‍ന്നു കിടക്കും. ഇത് സ്ത്രീകളുടെ ഉത്തേജനത്തിന് ഏറെ സഹായകരമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നു. സ്തനവലുപ്പം കൂട്ടാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതും, ക്രീമുകള്‍ ഉപയോഗിക്കുന്നതും, ഹോര്‍മോണ്‍ ചികിത്സ നടത്തുന്നതും ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്